Pathivo Maarum

നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ നഹി നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ നഹി നാ

പതിവോ മാറും
പകലോ വന്നേ ചാരേ
(ചാരേ, ചാരേ)
പകരം നൽകാൻ
പലതും ഉള്ളം തേടീ
നിന്നെ നീയറിയാ-
തെന്നും ഞാനറിയാൻ

ഒരു കണ്ണാടിത്തുണ്ടായി
കണ്ണിൽ കൂടാം ഞാൻ
ഇനി ചൊല്ലാ കഥകൾ
മൊഴിയാം കാതോരം
ചിരി പൂക്കാനായ്
ആ ചുണ്ടിൽ തേനും നൽകീടാം

നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ നഹി നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ നഹി നാ

പതിവോ മാറും
പകലോ വന്നേ ചാരേ
(ചാരേ, ചാരേ)
പകരം നൽകാൻ
പലതും ഉള്ളം തേടീ

നിന്നെ നീയറിയാ-
തെന്നും ഞാനറിയാൻ
ഒരു കണ്ണാടിത്തുണ്ടായി
കണ്ണിൽ കൂടാം ഞാൻ
ഇനി ചൊല്ലാ കഥകൾ
മൊഴിയാം കാതോരം
ചിരി പൂക്കാനായ്
ആ ചുണ്ടിൽ തേനും നൽകീടാം

നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ നഹി നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ നഹി നാ

പകലും ഇരവും നിൻ കൂടവേ
നിഴലായ് പടരുകയാണെൻ മനമേ
കവിളിൻ ചിമിഴിൽ ഒരു പൊൻതാരകം
പൂക്കും പോലെ മെല്ലെ
പൂക്കാൻ മോഹം വിങ്ങുന്നേ
സഞ്ചാരികൾ (സഞ്ചാരികൾ)
ഇരുപിറാവുകൾ നമ്മൾ
കാതങ്ങൾ തോറുമേ (തോറുമേ)
പതിയെ പാറിടാം ദൂരേ

നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ നഹി നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ നഹി നാ

നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ ന നാ
നാ ന നാ നഹി നാ



Credits
Writer(s): Vinayak Sasikumar, William Francis
Lyrics powered by www.musixmatch.com

Link