Kutty Kudiye (From "Premalu")

കുട്ടി കുടിയേ
മീട്ടി കുടിയേ
തല തിരിഞ്ഞേ
വര തെളിഞ്ഞേ

കുട്ടി കുടിയേ
ചുറ്റി തിരിയേ
പിരി പിരിഞ്ഞേ
നിലമറിഞ്ഞേ

പതി പതിയേ, ഹ
ചിരി വിരിഞ്ഞേ, ഹൊ
മതി മറന്നേ
മനോരാജ്യമേ

നേരാ
നീ കാണാൻ എന്ത് ചേല
നീ മിണ്ടാനേരം
നേരാ നീ സാധാ Cinderella

കുട്ടി കുടിയേ
ചുറ്റി തിരിയേ
പിരി പിരിഞ്ഞേ
നിലമറിഞ്ഞേ

കണ്ണാലെ കണ്ണാകെ
തൊട്ടപ്പോ തന്നെ
പൊട്ടിപ്പോയെൻ്റെ
കണ്ണിൻ പിഞ്ഞാണം

പെണ്ണാള പിന്നാലെ
ചുറ്റുംമ്പോൾ തന്നെ
തെറ്റിപോയെൻ്റെ
ഉൾഘടികാരം

ടക്ക് ടക്കുമിടിച്ചുകൊണ്ടെന്നേ
നീ നെഞ്ചേലെന്നും കുത്തി വലിക്കുന്നേ

പതി പതിയേ
ചിരി വിരിഞ്ഞേ (ഹ)
മതി മറിഞ്ഞേ
മനോരാജ്യമേ

കുട്ടി കുടിയേ
മീട്ടി കുടിയേ
പിരി പിരിഞ്ഞേ
നിലമറിഞ്ഞേ

നേരാ
നീ കാണാൻ എന്ത് ചേല
നീ മിണ്ടാനേരം
നേരാ നീ സാധാ Cinderella

കുട്ടി കുടിയേ
മീട്ടി കുടിയേ
തല തിരിഞ്ഞേ
വെല വലിഞ്ഞേ



Credits
Writer(s): Suhail Koya, Vishnu Vijay
Lyrics powered by www.musixmatch.com

Link