Neram (From "Jai Ganesh")

നേരം
ഈ കണ്ണുകൾ നനയും
നേരം
ഇനി നിന്നെ തിരയും
നേരം
പ്രവജനങ്ങൾ ഉലയും
നേരം നേരം

നേരം
ഈ കണ്ണുകൾ നനയും
നേരം
ഇനി നിന്നെ തിരയും
നേരം
പ്രവജനങ്ങൾ ഉലയും
നേരം നേരം

നിനച്ചതല്ലൊരിക്കലുമീ കുരുക്ക്
വെളിച്ചം കാണാൻ മുള്ളിൻ മേൽ നീ നടക്ക്
വഴികാട്ടാൻ ഉള്ളിൽ കനൽ കിഴി നിറക്ക്
ഗതി മാറ്റി ഈ കാലത്തിൻ അടിയൊഴുക്ക്

വിരലിൽ തെന്നിപോവും നേരം തന്നു കരിവാനം
കാതിൽ അലയടിക്കുന്നു നീ കരയും നാദം
മുന്നോട്ടു മാത്രം കുതിക്കാൻ വിധിച്ചതിനാൽ
നിനക്കോ എനിക്കോ വേണ്ടി നിലക്കില്ലീ ഘടികാരം

അഭയം നീ തേടുന്നിടം എത്തിപ്പിടിക്കാൻ
ഈ സമയത്തിൻ ഒപ്പവും പായും സൂജി പോലെ ഞാൻ
ഇന്നു തന്ന കനലിന്റെ വെളിച്ചത്തിൽ നാം
അറിയില്ലിന്നു തീർന്നാൽ നാളെ വീണ്ടും കൂരിട്ടിൻ നാൾ

നേരം
ഈ കണ്ണുകൾ നനയും
നേരം
ഇനി നിന്നെ തിരയും
നേരം
പ്രവജനങ്ങൾ ഉലയും
നേരം നേരം

നേരം
ഈ കണ്ണുകൾ നനയും
നേരം
ഇനി നിന്നെ തിരയും
നേരം
പ്രവജനങ്ങൾ ഉലയും

പ ഗ രി ഗ സ രി നി സ
സ നി സ രി ഗ രി ഗ മ
പ ഗ രി ഗ സ രി നി സ
സ നി ത പ മ പ ഗ രി
ഗ ഗ രി ഗ മ പ ത
നി നി ത നി നി സ രി സ

ഗ ഗ രി മ പ ത നി മ പ ത നി സ
മാ ഗ രി സ രി ഗ പ മ ത നി സ രി ഗ
മാ ഗ രി സ രി ഗ ത പ മ രി സ രി ഗ
മാ ഗ രി സ രി ഗ മ പ ത നി സ രി ഗ
പ മ പ ത പ ത നി ത നി സ രി ഗ

ഈ ലോകം മുഴവൻ തേടാം നിൻ അടയാളങ്ങൾ
നേരിൽ കാണും വരെയും അണയില്ലി ഈ തീ നാളങ്ങൾ
ഇരുളിൽ വഴിതേടി നിന്നിലേക്കായി എത്തുവാനായി ഇവിടെ-
പാഴാക്കുന്നൊരു മാത്രകളും അപരാദങ്ങൾ

നേരം പോകുന്നേ
ധൈര്യം ചോരുന്നേ

ഈ ചതുരംഗത്തിൻ
തീക്കളി നാലു മതിൽകെട്ടിൽ
വീഴാത്ത കരുക്കളായ് ശരവേഗത്തിൽ
ഈ കഥ കേട്ടിട്ടീ
കാലം പാതി മയക്കത്തിൽ
ഇന്ന് അവസാനത്ത അംഗത്തിനായ് ഒരുക്കത്തിൽ

തിരയാനിവിടേതു കവാടമതേതിൽ മോജിതനാക്കും നിന്നെ തേടാം
ഓരോ മുക്കിലും ഒന്നായി നിൻ കാൽപാടുകൾ വിട്ടൊരു തുമ്പ്
ഈ കാടുകളും മല കടലും താണ്ടും പടയാളികളായി മുന്നേറാം
ഓരോ ചുവടും വേഗത്തിൽ നിൻ പ്രാണൻ പോകും മുൻപ്

അർഹിച്ചു കയ്യിലെത്താൻ
നീനക്കിന്നു പാറാവു ഞാൻ
ഒരു ക്ഷണം പോലും ഒരു വരം പോലെ
ഇനി ഇല്ല പാഴാക്കുവാൻ


നേരം
ഈ കണ്ണുകൾ നനയും
നേരം
ഇനി നിന്നെ തിരയും
നേരം
പ്രവജനങ്ങൾ ഉലയും

നേരം നേരം
നേരം
ഈ കണ്ണുകൾ നനയും
നേരം
ഇനി നിന്നെ തിരയും
നേരം
പ്രവജനങ്ങൾ ഉലയും
നേരം നേരം



Credits
Writer(s): Rzee, Sankar Sharma
Lyrics powered by www.musixmatch.com

Link