Hope (From "The Goat Life - Aadujeevitham")

പൊൻ വെയിലേ വാ നീ വാ
മാറുമാൻ നിറ നീങ്ങി നീരലകൾ
കാണുകയായി ആഹാ
കെടു കഷ്ടത നീങ്ങും കൊച്ചു കിനാവുണരും

എൻ മൊഴിയെ വാ നീ വാ
എൻ നാവിലും നെഞ്ചിലും ഉൻ അലൈകൾ
എൻ ഇടമേ ആ ഹാ

ഇരുളും മാഞ്ഞു പോകും
പൊരുളിൻ നാളമാളും
മിഴിനീരിലാളും മഴവിൽ താങ്ങാമിനി



Credits
Writer(s): A.r. Rahman
Lyrics powered by www.musixmatch.com

Link