Thaanara(Title Track) [From "Thaanara"]
സ്നേഹമേ നിന്നെ തിരഞ്ഞേ
താനെ ഞാൻ ദൂരെ നടന്നേ
പാതിയിൽ എന്നെ മറന്നേ
ഞാനാരൊ നീയാരൊ നാമാരോ
താനാരാ താനിവിടാരാ എന്നറിയില്ലെങ്കിൽ
ഞാൻ പറയാം
ഞാനാരാ ഞാനിവിടാരാ എന്നോട് ചോദിക്ക്
ഞാൻ പറയാം
വള്ളിപുള്ളി തെറ്റ് വരാതെ
തുള്ളി വിടാതെ ഞാൻ പറയാം
നമ്മളൊക്കെ ആരെന്ന കാര്യം നിക്കണ നിൽപ്പിൽ ഞാൻ പറയാം
ഒന്ന് പറഞ്ഞാട്ടെ
ഉള്ള് തുറന്നാട്ടെ
കണ്ണിലൊളിക്കണ കള്ളമറിഞ്ഞോട്ടേ
താനാരാ താനാരാ
താൻ പറഞ്ഞാൽ പിന്നെയെല്ലാം തൂനാരാ
താനാരാ താനാരാ
താൻ പറഞ്ഞാൽ പിന്നെയെല്ലാം തൂനാരാ
താനാരാ താനിവിടാരാ എന്നറിയില്ലെങ്കിൽ
ഞാൻ പറയാം
ഞാനാരാ ഞാനിവിടാരാ എന്നോട് ചോദിക്ക്
ഞാൻ പറയാം
താനാരാ താനാരാ
തന്നോടെന്തിന്നോതണം
നേരോതാൻ എന്താണേറെ താമസം
നിന്നു പിഴയ്ക്കാനായ്
കളവിമ്മിണിയുണ്ടേലും
തരിയെങ്കിലുമുള്ളിൽ നന്മ കിടപ്പില്ലേ
നമ്മളൊക്കെ നല്ലവരാണല്ലോ
താനാരാ താനാരാ
താൻ പറഞ്ഞാൽ പിന്നെയെല്ലാം തൂനാരാ
താനാരാ താനാരാ
താൻ പറഞ്ഞാൽ പിന്നെയെല്ലാം തൂനാരാ
താനാരാ താനിവിടാരാ എന്നറിയില്ലെങ്കിൽ
ഞാൻ പറയാം
ഞാനാരാ ഞാനിവിടാരാ എന്നോട് ചോദിക്ക്
ഞാൻ പറയാം
വള്ളിപുള്ളി തെറ്റ് വരാതെ
തുള്ളി വിടാതെ ഞാൻ പറയാം
നമ്മളൊക്കെ ആരെന്ന കാര്യം നിക്കണ നിൽപ്പിൽ ഞാൻ പറയാം
ഒന്ന് പറഞ്ഞാട്ടെ
ഉള്ള് തുറന്നാട്ടെ
കണ്ണിലൊളിക്കണ കള്ളമറിഞ്ഞോട്ടേ
താ നാ രാ താ നാ രാ
തന്ന നന്ന തന്നന നന്ന താ നാ രാ
താ നാ രാ താ നാ രാ
തന്ന നന്ന തന്നന നന്ന താ നാ രാ
താ നാ രാ താ നാ രാ
തന്ന നന്ന തന്നന നന്ന താ നാ രാ
താ നാ രാ താ നാ രാ
തന്ന നന്ന തന്നന നന്ന താ നാ രാ
താനെ ഞാൻ ദൂരെ നടന്നേ
പാതിയിൽ എന്നെ മറന്നേ
ഞാനാരൊ നീയാരൊ നാമാരോ
താനാരാ താനിവിടാരാ എന്നറിയില്ലെങ്കിൽ
ഞാൻ പറയാം
ഞാനാരാ ഞാനിവിടാരാ എന്നോട് ചോദിക്ക്
ഞാൻ പറയാം
വള്ളിപുള്ളി തെറ്റ് വരാതെ
തുള്ളി വിടാതെ ഞാൻ പറയാം
നമ്മളൊക്കെ ആരെന്ന കാര്യം നിക്കണ നിൽപ്പിൽ ഞാൻ പറയാം
ഒന്ന് പറഞ്ഞാട്ടെ
ഉള്ള് തുറന്നാട്ടെ
കണ്ണിലൊളിക്കണ കള്ളമറിഞ്ഞോട്ടേ
താനാരാ താനാരാ
താൻ പറഞ്ഞാൽ പിന്നെയെല്ലാം തൂനാരാ
താനാരാ താനാരാ
താൻ പറഞ്ഞാൽ പിന്നെയെല്ലാം തൂനാരാ
താനാരാ താനിവിടാരാ എന്നറിയില്ലെങ്കിൽ
ഞാൻ പറയാം
ഞാനാരാ ഞാനിവിടാരാ എന്നോട് ചോദിക്ക്
ഞാൻ പറയാം
താനാരാ താനാരാ
തന്നോടെന്തിന്നോതണം
നേരോതാൻ എന്താണേറെ താമസം
നിന്നു പിഴയ്ക്കാനായ്
കളവിമ്മിണിയുണ്ടേലും
തരിയെങ്കിലുമുള്ളിൽ നന്മ കിടപ്പില്ലേ
നമ്മളൊക്കെ നല്ലവരാണല്ലോ
താനാരാ താനാരാ
താൻ പറഞ്ഞാൽ പിന്നെയെല്ലാം തൂനാരാ
താനാരാ താനാരാ
താൻ പറഞ്ഞാൽ പിന്നെയെല്ലാം തൂനാരാ
താനാരാ താനിവിടാരാ എന്നറിയില്ലെങ്കിൽ
ഞാൻ പറയാം
ഞാനാരാ ഞാനിവിടാരാ എന്നോട് ചോദിക്ക്
ഞാൻ പറയാം
വള്ളിപുള്ളി തെറ്റ് വരാതെ
തുള്ളി വിടാതെ ഞാൻ പറയാം
നമ്മളൊക്കെ ആരെന്ന കാര്യം നിക്കണ നിൽപ്പിൽ ഞാൻ പറയാം
ഒന്ന് പറഞ്ഞാട്ടെ
ഉള്ള് തുറന്നാട്ടെ
കണ്ണിലൊളിക്കണ കള്ളമറിഞ്ഞോട്ടേ
താ നാ രാ താ നാ രാ
തന്ന നന്ന തന്നന നന്ന താ നാ രാ
താ നാ രാ താ നാ രാ
തന്ന നന്ന തന്നന നന്ന താ നാ രാ
താ നാ രാ താ നാ രാ
തന്ന നന്ന തന്നന നന്ന താ നാ രാ
താ നാ രാ താ നാ രാ
തന്ന നന്ന തന്നന നന്ന താ നാ രാ
Credits
Writer(s): B.k.harinarayanan, Gopi Sundar
Lyrics powered by www.musixmatch.com
Link
Other Album Tracks
All Album Tracks: Thaanara(Title Track) [From "Thaanara"] - Single >
Altri album
- Jithender Reddy (Original Motion Picture Soundtrack) - EP
- Dheera Ra Ra (From "Jithender Reddy") - Single
- Kallam Parayatha Kallu (Kallu Paattu) [From "Jeevan"] - Single
- Thaanara (Remix) [From "Thaanara"] - Single
- Dhoom Dhaam (Original Motion Picture Soundtrack) - EP
- Adios Amigo (Original Motion Picture Soundtrack) - EP
- Purushotamudu (Orginal Background Score)
- Thaanara(Title Track) [From "Thaanara"] - Single
- The Family Star (Dialogues)
- Pennaayi Petta
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.