Garbadhinam

ഗർഭദിനം മുതലെൻ
ജീവിത ദുരിതങ്ങൾ പെർനടക്കുകയാണമ്മ
പരിഭവമില്ലാതെ വേദന പറയാതെ
കണ്ണീർ തൂവുകയാണമ്മ
കൺകണ്ട ദൈവം അമ്മ
വാത്സല്യ നിധി അമ്മ
ഉയിരിൻ ഉയിരാണെന്നമ്മ

തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ
ഹേ, തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ

കരയുമ്പോൾ മെല്ലെ
കണ്ണുനീർ തുടയ്ക്കുന്ന
കരുണ കടലിൻ്റെ തിരയാണ് അമ്മ

കഥന പെരുമഴയിൽ
കുടയാണ് എൻ്റെമ്മ
മിഴികളിൽ കതിരൊളിയും നീയെൻ അമ്മ
വിണ്ണിലെ ദേവകളും
നിന്നെ വണങ്ങുന്നു
നീയെൻ ജീവിത സൗഭാഗ്യമേ

തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ
ഹേ, തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ
തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ
ഹേ, തന്താനിന്നാന്നേ താനിന്നന്നാനോ താനേനാനേനോ

Credits
Writer(s): Ravi Basrur, Sudamsu
Lyrics powered by www.musixmatch.com

Link