Arppo Irro (Onam Song)

പൂവേ പൊലി പാടും
പൂങ്കോടിആരാരോ
തുമ്പപ്പൂവിതലോ
തുമ്പിപ്പെണ്ണിവലോ

തിരുവാവണി രാവിൽ
തിരുവാതിര കാണാൻ
പൂക്കുട നിറയെ നീ
പൂക്കൾ ഇറുക്കണം

വട്ടത്തിൽ അത്തതിൽ
ഒപ്പത്തിൽ ഇല്ലാത്ത
വട്ടപ്പൂ മൊട്ടിട്ട കാലം
തഞ്ചത്തിൽ അഞ്ചെണ്ണം
മഞ്ചാടി കൊണ്ടിട്ട്
അത്തം ചുവപ്പിച്ച നേരം
തമ്പപ്പൂ തുഞ്ചത്ത്
തുള്ളുന്ന തുമ്പിക്കും
ഓലത്തുമ്പ് ഊഞ്ഞാലിൽ
ആടുന്നമൈനക്കും
തൃക്കേട്ട പൂരാടം
ഉത്രാടം തിരുവോണം
നാടെല്ലാം പൂക്കളമായി

പൂവേ പൊലി പൂവേ പൊലി പൂവേ

നിറ നീല മനോഹര
കേരള ഭൂമി
നെല്ലുവയൽ പാടം പൂക്കും
വെള്ളായണി
വള്ളിപ്പടർപ്പിൽ നിന്ന
മഞ്ഞഅരളി
വട്ടത്തിലത്തമിട്ടു
നങ്ങേലി
ആമോദമോടെ
ആഘോഷമായി
ചക്കരപായസം
നുകരാൻ
മാവേലി മന്നനും
വരവായി



Credits
Writer(s): Anas Baadshah
Lyrics powered by www.musixmatch.com

Link