Azhaghal Thedunna Nadhan

ആഴങ്ങൾ തേടുന്ന നാഥൻ
അകലങ്ങൾ കാണുന്ന നാഥൻ
അലയുമീ മാനസം കാണും നേരം
അറിയാതെ എൻ ചാരെ അണയും നാഥൻ

ആഴങ്ങൾ തേടുന്ന നാഥൻ
അകലങ്ങൾ കാണുന്ന നാഥൻ

അലിവോടെൻ നൊമ്പരമൊപ്പും
ആർദ്രമായ് നെഞ്ചോടണയ്ക്കും

അലിവോടെൻ നൊമ്പരമൊപ്പും
ആർദ്രമായ് നെഞ്ചോടണയ്ക്കും

ആയിരം ചുംബനമേകും
മാറാതെൻ അരികത്തിരിക്കും

ആയിരം ചുംബനമേകും
മാറാതെൻ അരികത്തിരിക്കും

ആഴങ്ങൾ തേടുന്ന നാഥൻ
അകലങ്ങൾ കാണുന്ന നാഥൻ

നിറയുന്നമിഴികൾ തുടയ്ക്കും
ഹ്യദയത്തിൽ ആമോദമേകും

നിറയുന്നമിഴികൾ തുടയ്ക്കും
ഹ്യദയത്തിൽ ആമോദമേകും

സഹനത്താൽ വലയുന്ന നേരം
ആശ്വാസതെളിനീർ പൊഴിക്കും

സഹനത്താൽ വലയുന്ന നേരം
ആശ്വാസതെളിനീർ പൊഴിക്കും

ആഴങ്ങൾ തേടുന്ന നാഥൻ
അകലങ്ങൾ കാണുന്ന നാഥൻ
അലയുമീ മാനസം കാണും നേരം
അറിയാതെ എൻ ചാരെ അണയും നാഥൻ

ആഴങ്ങൾ തേടുന്ന നാഥൻ
അകലങ്ങൾ കാണുന്ന നാഥൻ



Credits
Writer(s): Justin Mathew, Riju Francis
Lyrics powered by www.musixmatch.com

Link