Gandharva Ganam

ഗന്ധർവ ഗാനം
കേൾക്കുന്നു ദൂരെ
രാസ്വപ്നം ആണോ
നീ ആണോ
സങ്കല്പ ലോകങ്ങൾ തൻ
വാതിൽ തുറന്നു
പഞ്ചേന്ദ്രിയങ്ങൾ പ്രേമം പെയ്യുന്നു

പോരു നീ
അതിശയ ചാരുതേ
നിനക്കായ് പണിതൊരു ദൈവഭൂവിൽ

സയാഹ്ന മേഘം
തേരായി നിൽപ്പു
തേരേറി നാം പോയിടാം
അഘ്യാതരാകും സഞ്ചാരികൾ പോൽ
താരങ്ങളിൽ മാഞ്ഞിടാം

കനിയിൻ കനിയാണു നീ
മധുരമൊന്നു നൽകുമോ
കനവിൻ മധുശാലയിൽ
പ്രണയ വീഞ്ഞു തൂകുമോ

കനിയിൻ കനിയാണു നീ
മധുരമൊന്നു നൽകുമോ
കനവിൻ മധുശാലയിൽ
പ്രണയ വീഞ്ഞു തൂകുമോ

ഗന്ധർവ ഗാനം
കേൾക്കുന്നു ദൂരെ
രാസ്വപ്നം ആണോ
നീ ആണോ
സങ്കല്പ ലോകങ്ങൾ തൻ
വാതിൽ തുറന്നു
പഞ്ചേന്ദ്രിയങ്ങൾ പ്രേമം പെയ്യുന്നു

പോരു നീ
അതിശയ ചാരുതേ
നിനക്കായ് പണിതൊരു ദൈവഭൂവിൽ

സയാഹ്ന മേഘം
തേരായി നിൽപ്പു
തേരേറി നാം പോയിടാം
അഘ്യാതരാകും സഞ്ചാരികൾ പോൽ
താരങ്ങളിൽ മാഞ്ഞിടാം



Credits
Writer(s): Rex Vijayan, Vinayak Sasikumar
Lyrics powered by www.musixmatch.com

Link