O! Marimayan (Soundtrack Version)

ഓ മറിമായൻ കവിയല്ലേ
ഓ ഹോ
നേരേ വാ നേരേ പോ പൊന്നേ
കണ്ണോണ്ടും മുള്ളോണ്ടും കുടിക്കും താന്തോന്നീ
തകത്ത താഴെ വീണാല് താങ്ങുകില്ലേ നീ
പൂവിറ്റിക്കാന്
മദമൊടു കൊതിയൊടു തേന് കുടിക്കാന്
വണ്ടു വന്നാലോ
ഓഹോ ഭാഗ്യം പിന്നെ
ഓ ഓ ഓ ഓ
തുണയാളൊത്താടിപ്പാടും പൂക്കാലം
ഇണകൂടി സ്വപ്നം കാണും രാക്കാലം

എന്നെ ഞാന് നിന്നുള്ളില് കണ്ടേ
കണ്ടോ നീ കണ്ടോ
നിന് കാണാത്തേന് കൂടും കണ്ടേ
ഹയ്യയ്യേ നീയെന്റെ നാണോം കണ്ടേ
ഒരു സ്വപ്നം പോലെ
പോരേ പോരേ

മറയെല്ലാം പോയേ

ഹയ്യേ മാനക്കേടായേ

ആയേ ആയേ
ഓ മറിമായൻ കവിയല്ലേ
നേരേ വാ നേരേ പോ പൊന്നേ
കണ്ണോണ്ടും മുള്ളോണ്ടും കുടിക്കും താന്തോന്നീ
തകത്ത താഴെ വീണാല് താങ്ങുകില്ലേ നീ
മദമൊടു കൊതിയൊടു തേന് കുടിക്കാന്
വണ്ടു വന്നാലോ

ഓഹോ നിർത്തേണ്ട
ഇല്ലില്ല

ഓ ഓ ഓ ഓ
തുണയാളൊത്താടിപ്പാടും പൂക്കാലം

ഇണകൂടി സ്വപ്നം കാണും രാക്കാലം

വാഴ്വുപൂവും വാക്കുപൂന്തേനും നീയറിഞ്ഞില്ലേ
ഓഹോ അങ്ങനെ
മെയ്യാരം ചാര്ത്തി നിന്നിലൊയ്യാരം തേടിവന്നല്ലോ

സരിഗാ രിഗാ രിഗാ രിഗാ രിഗമ ഗാരി സസപാ
സരിഗാ രിഗാ രിഗാ രിഗാ രിഗമ ഗാരി സസപാ
ശ്ശേ

നീയാണോ എന് കാവ്യം
ഞാനാണോ നിന് കാവ്യം
ആഹാ കേക്കട്ടെ

സമ്മാനം തന്നില്ലേ
എന്നോ എന്തോ തന്നല്ലോ
ഓ മറിമായൻ കവിയല്ലേ
ഓ ഹോ
നേരേ വാ നേരേ പോ പൊന്നേ
കണ്ണോണ്ടും മുള്ളോണ്ടും കുടിക്കും താന്തോന്നീ
തകത്തകത താഴെ വീണാല് താങ്ങുകില്ലേ നീ
പൂവിറ്റിക്കാന്
മദമൊടു കൊതിയൊടു തേന് കുടിക്കാന്
വണ്ടു വന്നാലോ
ഓഹോ ഭാഗ്യം ഉം
ഓ ഓ ഓ ഓ
തുണയാളൊത്താടിപ്പാടും പൂക്കാലം
ഇണകൂടി സ്വപ്നം കാണും രാക്കാലം



Credits
Writer(s): Kavalam Narayana Panikkar, Sharreth
Lyrics powered by www.musixmatch.com

Link