Adhrijardham

വന്ദേ ശമ്പും ഉമാപതിം സുരഗുരും
വന്ദേ ജഗത് കാരണം
വന്ദേ പന്നഗ ഭൂഷണം മൃഗധരം
വന്ദേ പശൂണാം പതീം
വന്ദേ സൂര്യശശാങ്ക വന്ദിനയനൂ
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ചവറുതം
വന്ദേ സൂര്യശശാങ്ക വന്ദിനയനൂ
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ചവറുതം
വന്ദേ ശിവം ശങ്കരം
വന്ദേ ശിവം ശങ്കരം

അദ്രിജാർദ്ധം രുദ്ര രൂപം താണ്ഡവ പ്രിയമീശ്വരം
അദ്രിജാർദ്ധം രുദ്ര രൂപം താണ്ഡവ പ്രിയമീശ്വരം
വന്ദേ ജടാധര ശാന്തസുന്ദര ദിവ്യരൂപമഹേശ്വരം
വന്ദേ ജടാധര ശാന്തസുന്ദര ദിവ്യരൂപമഹേശ്വരം
അദ്രിജാർദ്ധം രുദ്ര രൂപം താണ്ഡവ പ്രിയമീശ്വരം

(അദ്രിജാർദ്ധം രുദ്ര രൂപം താണ്ഡവ പ്രിയമീശ്വരം
അദ്രിജാർദ്ധം രുദ്ര രൂപം താണ്ഡവ പ്രിയമീശ്വരം)

തൃനേത്രം തൃഗുണാത്മകം തൃശൂലധര ത്രയമ്പകം
തൃനേത്രം തൃഗുണാത്മകം തൃശൂലധര ത്രയമ്പകം
വിശ്വം വിശ്വേശ്വരം വിശകണ്ട വിഷധര പൂജിതം
വിശ്വം വിശ്വേശ്വരം വിശകണ്ട വിഷധര പൂജിതം
വന്ദേ ശിവം ശശി ശേഖരം
വന്ദേ ശിവം കരുണാകരം

സത്യം ശിവ സുന്ദരം ഭദ്രം ശിവ മംഗലം
സത്യം ശിവ സുന്ദരം ഭദ്രം ശിവ മംഗലം
ശിവ സന്ദതം ജിത മന്മതം
വന്ദേ നിത്യ നിരഞ്ജനം

(അദ്രിജാർദ്ധം രുദ്ര രൂപം താണ്ഡവ പ്രിയമീശ്വരം
അദ്രിജാർദ്ധം രുദ്ര രൂപം താണ്ഡവ പ്രിയമീശ്വരം
അദ്രിജാർദ്ധം രുദ്ര രൂപം താണ്ഡവ പ്രിയമീശ്വരം
അദ്രിജാർദ്ധം രുദ്ര രൂപം താണ്ഡവ പ്രിയമീശ്വരം)

Credits
Writer(s): Narendra Babu Sharma, Guruji
Lyrics powered by www.musixmatch.com

Link