Parayathe Pande

പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത കഥയിലെ മൂകമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഏഴു സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം

പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത കഥയിലെ മൂകമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഏഴു സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം

ഒരു കുഞ്ഞു പൂവിനെ, കാറ്റ് തൊടും പോലെ
മിഴി കൊണ്ടു തൊട്ടു നീ എന്നെ
ഒരു കുഞ്ഞു പൂവിനെ, കാറ്റ് തൊടും പോലെ
മിഴി കൊണ്ടു തൊട്ടു നീ എന്നെ
ഒരു കടലാഴത്തിൽ വീഴും നിലാവായി
ഒരു കടലാഴത്തിൽ വീഴും നിലാവായി
ഉരുമ്മി ഉറക്കി നീ പിന്നെ
ഇടനെഞ്ചിൽ, ഉരുമ്മി ഉറക്കി നീ പിന്നെ

പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത കഥയിലെ മൂകമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഏഴു സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം

ഒരു ജന്മമിങ്ങനെ തീർന്നുപോകുന്നുവോ?
മറയുന്ന സൂര്യനെ പോലെ
ഒരു ജന്മമിങ്ങനെ തീർന്നുപോകുന്നുവോ?
മറയുന്ന സൂര്യനെ പോലെ
മറക്കുവാനാകാത്ത നിമിഷങ്ങളെ നാം
മറക്കുവാനാകാത്ത നിമിഷങ്ങളെ നാം
മനസ്സിൽ സൂക്ഷിച്ചു വെയ്കാം
അറിയാതെ, മനസ്സിൽ സൂക്ഷിച്ചു വെയ്കാം

പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത കഥയിലെ മൂകമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഏഴു സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം

പറയാതെ പണ്ടേ ഞാനറിഞ്ഞു
നിനക്കെന്നോടുള്ളൊരു പ്രണയം
പറഞ്ഞാലും തീരാത്ത കഥയിലെ മൂകമാം
സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം
ഏഴു സ്വരങ്ങളായ് വിരിഞ്ഞൊരു പ്രണയം



Credits
Writer(s): Kavya Madhavan
Lyrics powered by www.musixmatch.com

Link