Paava Njaan Kalippava Njaan (From "Ente") (Unplugged)

പാവ ഞാന്
കളിപ്പാവ ഞാന്
നിർജ്ജീവമാം മൺപാവ ഞാന്
ഇവിടെ ഇതാ
ഒരു ജീവിതം
നിലവിട്ടു വീണുടയുന്നുവോ

ജീവനില് ജീവനായി
മിഴിയിലേ ദീപമായി
കരുതിയോരെന്നിലേ
വിശ്വാസവും തകരുന്നിതാ

പൊയ് മുഖം യാഥാർത്ഥ്യമാം
ഒരു മുഖം ഇനി എവിടെയോ

ധാരി ധരനാനാ രേ നൊ
ധര നാ ആ... നാ
ധരനാ ധരരരനൊ നാനനനാ
രിനാ റിനോ... ആ...

പാവ ഞാന്
കളിപ്പാവ ഞാന്
നിർജ്ജീവമാം മൺപാവ ഞാന്
പാവ ഞാന്
കളിപ്പാവ ഞാന്
നിർജ്ജീവമാം മൺപാവ ഞാന്

ഇവിടെ ഇതാ ഒരു ജീവിതം
നിലവിട്ടു വീണുടയുന്നുവോ
ജീവനില് ജീവനായി
മിഴിയിലേ ദീപമായി
കരുതിയൊരെന്നിലേ വിശ്വാസവും തകരുന്നിതാ

ആ...
പൊയ് മുഖം യാഥാർത്ഥ്യമാം
ഒരു മുഖം ഇനി എവിടെയോ



Credits
Writer(s): Shantanu Moitra, Payyambra Jayakumar
Lyrics powered by www.musixmatch.com

Link