Thakadhimithom (From "Aarya")

തകധിമി തോം തകധിമി തോം
തരികിട തരികിട തകധിമി തോം
ചില് ചില് തുള്ളും വയസിനു തകധിമി തോം
തകധിമി തോം തകധിമി തോം
സരിഗമ പദനി തകധിമി തോം
ഒത്തൊരുമിക്കും മനസിന് തകധിമി തോം
കഷ്ടം നഷ്ടം ഇനി വേണ്ട
ലക്ഷ്യം വേഗം നേടാൻ
അലസത നീക്കി ചേർനീടാം തകധിമി തോം
തപ്പോടോപ്പം ചേർനീടാം
പുതിയൊരു വേഗം തേടാം
അനുഭവമാക്കാൻ ഈ ജന്മം
തകധിമി തോം
ഉശിരോടോ നാം ഒന്നായി നേടാം ലോകം
ഗായെങേ
ജോഷ് കെലിയെ
ജിയെങേ
പ്യാർ കെലിയെ
തകധിമി തോം തകധിമി തോം
തരികിട തരികിട തകധിമി തോം
ചില് ചില് തുള്ളും വയസിനു തകധിമി തോം
തകധിമി തോം തകധിമി തോം
സരിഗമ പദനി തകധിമി തോം
ഒത്തൊരുമിക്കും മനസിന് തകധിമി തോം
ഒരു സൂര്യൻ ആയി
ഇനി ഉയരണം ആയിരം മനസുകളിൽ
പകലേകുവാൻ
ആ പകലിനു തകധിമി തോം
ഈ യവ്വനം
തീ കാറ്റായി തലമുറതോറും
ഉയർന്നു പറക്കണം
ആ കാറ്റിനു തകധിമി തോം
പട പൊരുതാം പട പൊരുതാം
പുതുമകൾ തേടി
പട പൊരുതാം
ഇനി നാമില്ലാതെ തിരിയുകയില്ല വാനം
ഗായെങേ
ജോഷ് കെലിയെ
തകധിമി തോം തകധിമി തോം
തരികിട തരികിട തകധിമി തോം
ചില് ചില് തുള്ളും വയസിനു തകധിമി തോം
നീ പോരുമോ
വീറോടെ ഭൂമിയിൽ
ഒത്തതുജയിക്കാൻ ആദ്യമായി
ആ വീരന് തകധിമി തോം
ഒരു പ്രേമമായി
ഈ ശത്രുവും ഇന്ന് മിത്രമിതാകാൻ
പാടുമോ
ആ പ്രേമം തകധിമി തോം
ഒന്നാഗം ഒന്നാഗം
സ്നേഹകടലിൽ തിരയാഗം
ഇനി എല്ലാവർക്കും
കൂട്ടായി ഞാൻ നവരാജൻ
ഗായെങേ
ജോഷ് കെലിയെ
ജിയെങേ
പ്യാർ കെലിയെ



Credits
Writer(s): G Devi Sri Prasad, Rajeev Alunkal
Lyrics powered by www.musixmatch.com

Link