Ennodenthinee Pinakkam (Male)
മ്... മ്... മ്...
മ്... മ്... മ്...
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
ഒരുപാടു നാളായ് കാത്തിരിപ്പു.
നീ ഒരു നോക്കു കാണുവാൻ മാത്രം.
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
മൈക്കണ്ണെഴുതിയൊരുങ്ങില്ലെ.
ഇന്നും വാൽക്കണ്ണാ.ടി നോക്കിയില്ലേ.
കസ്തൂരിമഞ്ഞൾക്കുറി അണിഞ്ഞു
കണ്ണിൽ കാർത്തികദീപം തെളിഞ്ഞോ.
പൊൻ കിനാവി.ന്നൂഞ്ഞാലിൽ എന്തെ
നീ മാത്രമാടാൻ വന്നില്ല.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
കാൽ പ്പെരുമാറ്റം കേട്ടാ.ൽ
എന്നും പടിപ്പുരയോളം ചെല്ലും.
കാൽത്തള കിലുക്കം കാതോർക്കും.
ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും.
കടവത്തു തോ.ണി കണ്ടില്ല.
എന്തെ എന്നെ നീ കാണാ.ൻ വന്നില്ല.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
ഒരുപാടു നാളായ് കാത്തിരിപ്പു.
നീ ഒരു നോക്കു കാണുവാൻ മാത്രം.
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ.
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു
പരിഭവം
മ്... മ്... മ്...
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
ഒരുപാടു നാളായ് കാത്തിരിപ്പു.
നീ ഒരു നോക്കു കാണുവാൻ മാത്രം.
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
മൈക്കണ്ണെഴുതിയൊരുങ്ങില്ലെ.
ഇന്നും വാൽക്കണ്ണാ.ടി നോക്കിയില്ലേ.
കസ്തൂരിമഞ്ഞൾക്കുറി അണിഞ്ഞു
കണ്ണിൽ കാർത്തികദീപം തെളിഞ്ഞോ.
പൊൻ കിനാവി.ന്നൂഞ്ഞാലിൽ എന്തെ
നീ മാത്രമാടാൻ വന്നില്ല.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
കാൽ പ്പെരുമാറ്റം കേട്ടാ.ൽ
എന്നും പടിപ്പുരയോളം ചെല്ലും.
കാൽത്തള കിലുക്കം കാതോർക്കും.
ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും.
കടവത്തു തോ.ണി കണ്ടില്ല.
എന്തെ എന്നെ നീ കാണാ.ൻ വന്നില്ല.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു പരിഭവം.
ഒരുപാടു നാളായ് കാത്തിരിപ്പു.
നീ ഒരു നോക്കു കാണുവാൻ മാത്രം.
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ.
എന്നോടെന്തിനീ പിണക്കം
ഇന്നുമെന്തിനാണെന്നോടു പരിഭവം.
എന്നോടെന്തിനീ പിണക്കം.
ഇന്നുമെന്തിനാണെന്നോടു
പരിഭവം
Credits
Writer(s): Kaithapram
Lyrics powered by www.musixmatch.com
Link
Other Album Tracks
- Vannaathipuzhayude
- Velikkuveluppankaalam
- Ezhimalayolam
- Kathivannurveerane (Male)
- Ennodenthinee Pinakkam (Female)
- Kathivannurveerane (Female)
- Ennodenthinee Pinakkam (Male)
All Album Tracks: Kaliyattam (Original Motion Picture Soundtrack) >
Altri album
- Oru Pushpam Mathram (Sleep Lofi) - Single
- Sagarame Santhamaka Nee (Ambient Lofi) - Single
- Poomanam Poothulanje (Ambient Lofi) - Single
- Neelavana Cholayil (Ambient Lofi) - Single
- Neela Ponmane (Ambient Lofi) - Single
- Innale Mayagumbol (Ambient Lofi) - Single
- Thenum Vayambum (Ambient Lofi) - Single
- Mane Madhura Karimbe (Tech House) - Single
- Malarkodipole (Ambient Lofi) - Single
- Maada Prave Vaa (Ambient Lofi) - Single
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.