Poomaanam Mele

आँखो मे आना
तू आहे मे सोना
बार बार मिल जाना
और प्यार प्यार दिल देना

പൂമാനം മേലേ എൻ വാർതിങ്കൾ താഴേ
നിൻ പൂമെയ്യിൽ പ്രേമത്തിൻ പൂക്കാലം
നിന്നോടെൻ ഇഷ്ടം ഈ മഞ്ഞിന്റെ തട്ടം
നീ മാറ്റുമ്പോൾ ചെഞ്ചുണ്ടിൽ തേൻകിണ്ണം
ഇതൊരുല്ലാസ രാവിന്റെ കൂടാരം
തിരതല്ലുന്നു ജീവന്റെ സംഗീതം ഓ ഓ ഓ ഓ

भार भार मील जाना
और प्यार प्यार दिल देना

പൂമാനം മേലേ എൻ വാർതിങ്കൾ താഴേ
നിൻ പൂമെയ്യിൽ പ്രേമത്തിൻ പൂക്കാലം
നിന്നോടെൻ ഇഷ്ടം ഈ മഞ്ഞിന്റെ തട്ടം
നീ മാറ്റുമ്പോൾ ചെഞ്ചുണ്ടിൽ തേൻകിണ്ണം
ഇതൊരുല്ലാസ രാവിന്റെ കൂടാരം
തിരതല്ലുന്നു ജീവന്റെ സംഗീതം ഓ ഓ ഓ

भार भार मील जाना
और प्यार प्यार दिल देना
सात मील रहा तेरा
और खीत खुन रहा मेरा

വാല്ക്കണ്ണിൽ സ്വപ്നങ്ങൾ തളിർത്തുവോ?
ആകാശത്തേരിൽ ഞാൻ
അണിഞ്ഞൊരുങ്ങിയിരിക്കുമ്പോൾ നീ
ആരോമൽ സുൽത്താനായി അണയില്ലേ?
ദേവീ നീ എന്നെന്നും സുമംഗലി
ഈ വിണ്ണിൻ കിളിവാതിൽ തുറന്നിട്ടതാര്?
മിന്നൽ തിരി നീട്ടി മഴമുകില്
നിറഞ്ഞൊരീ സ്നേഹത്തിൻ
നിലാവ് ഞാൻ തന്നാലോ
തന്നാൽ ഞാൻ തുന്നാമൊരു തൂവാല
എന്നും ഞാൻ നിൻ കൈയ്യിലൊറുമാല്

आँखो मे आना
तू आखौ मे सोना
सुन सवान के आखन मे आजारे
आँखो मे आना
तू आखौ मे सोना
सुन सवान के आखन मे आजारे

ഇതൊരുല്ലാസരാവിന്റെ കൂടാരം
തിരതല്ലുന്നു ജീവന്റെ സംഗീതം ഓ ഓ ഓ

भार भार मील जाना
और प्यार प्यार दिल देना
सात मील रहा तेरा
और खीत खुल रहा मेरा
भार भार मील जाना
भार मील जाना
और प्यार प्यार दिल देना
प्यार प्यार दिल देना
सात मील रहा तेरा
खीत खुल रहा मेरा

താരങ്ങൾ താളത്തിൽ കിലുങ്ങുമോ?
തൈത്തെന്നൽ തോഴീ നിൻ
നനുത്ത വാർമുടി ചീകിയൊതുക്കാൻ
കസ്തൂരിച്ചാറും കൊണ്ടലയുന്നൂ
കണ്ണായെൻ കണ്ണിൽ നീ നിറഞ്ഞുവോ?
നിന്നെ പിരിയാതെ അലയുമെൻ നിഴലിൽ
പെണ്ണിൻ മനസ്സാവാം അലകടല്
തിളങ്ങുമീ പ്രേമത്തിൻ
തിടമ്പു ഞാൻ തന്നാലോ
തന്നാലീ പനിനീരിലൊരാറാട്ട്
ഒന്നായിനി നനയാം പുതുമഴയത്ത്(ഉം ഉം ഉം)

പൂമാനം മേലേ എൻ വാർതിങ്കൾ താഴേ
നിൻ പൂമെയ്യിൽ പ്രേമത്തിൻ പൂക്കാലം
നിന്നോടെൻ ഇഷ്ടം ഈ മഞ്ഞിന്റെ തട്ടം
നീ മാറ്റുമ്പോൾ ചെഞ്ചുണ്ടിൽ തേൻകിണ്ണം
ഇതൊരുല്ലാസ രാവിന്റെ കൂടാരം
തിരതല്ലുന്നു ജീവന്റെ സംഗീതം ഓ ഓ ഓ ഓ

भार भार मील जाना
और प्यार प्यार दिल देना
सात मील रहा तेरा
और खीत खुल रहा मेरा
भार भार मील जाना
और प्यार प्यार दिल देना
सात मील रहा तेरा
और खीत खुल रहा मेरा



Credits
Writer(s): Ramesan Nair S, Benny Kannan
Lyrics powered by www.musixmatch.com

Link