Ada Adadadadaa

വീശും വെളിച്ചത്തിലെ
കതിരായി ഞാൻ വന്നു

ഓമൽ ചന്ദ്രികയിൽ
നിനക്കായി ഒളിപകരാൻ

അട അട ടടാ... ഓഓ...
(അട അട ടടാ... ഓഓ...)

ശിൽപം കൊത്തും
പൊൻ ശിലയിൽ

പെൻസിൽ ചീകും
പെൺ ശിലയിൽ

എന്നിലെ അല്പം
നീ കാണില്ലേ

അട അട ടടാ... ഓഓ...
(അട അട ടടാ... ഓഓ...)

ഒരു കുറി നോക്കാമോ
ഹൃദയ താളം കേൾക്കാമോ

പുലരി നീ നോക്കാമോ
മിഴികളിൽ രാഗം ചൊല്ലാമോ

അട അട ടടാ... ഓഓ...
(അട അട ടടാ... ഓഓ...)

നിൻ ഭൂതകണ്ണാടി
വേണ്ടെനിക്ക്

എൻ പ്രേമം നീ കാണാൻ
കൺ പോരയോ

മുത്തവും തടവലും
വേണ്ടെനിക്ക്

നീ നോക്കും നിമിഷങ്ങൾ
വരധാനമെ...

കോപം
മോഹം
കാമം
നാണം

ഏതോ ഒന്നിൽ നോക്കു നീ

ഒരു കുറി നോക്കാമോ
ഹൃദയ താളം കേൾക്കാമോ

പുലരി നീ നോക്കാമോ
മിഴികളിൽ രാഗം ചൊല്ലാമോ

അട അട ടടാ... ഓഓ...
(അട അട ടടാ... ഓഓ...)



Credits
Lyrics powered by www.musixmatch.com

Link