En Rakshaka

എൻ രക്ഷകാ, എൻ ദൈവമേ
നിന്നിലായ നാൾ ഭാഗ്യമേ
എൻ ഉള്ളത്തിൻ സന്തോഷത്തെ
എന്നും ഞാൻ കീർത്തിച്ചീടട്ടെ

ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ
കാത്തു പ്രാർഥിക്കാറാക്കി താൻ
ആർത്തു ഘോഷിക്കാറാക്കി താൻ

ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ
ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ

വൻ ക്രിയ എന്നിൽ നടന്നു
കർത്തൻ എന്റെ, ഞാൻ അവന്റെ
താൻ വിളിച്ചു, ഞാൻ പിൻചെന്നു
സ്വീകരിച്ചു തൻ ശബ്ദത്തെ

ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ
ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ

സ്വാസ്ഥ്യം ഇല്ലാത്ത മനമേ
കർത്തനിൽ നീ ആശ്വസിക്ക
ഉപേക്ഷിയാതെ അവനെ
തൻ നന്മകൾ സ്വീകരിക്ക

ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ
ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ

സ്വർപൂരമീ ഈ കരാറിന്നു
സാക്ഷി നിൽക്കുന്നെൻ മനമേ
എന്നും എന്നിൽ പുതുക്കുന്നു
നൽ മുദ്ര നീ ശുദ്ധാത്മാവേ

ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ
ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ

സൌഭാഗ്യം നൽകും ബാന്ധവം
വാഴ്ത്തും ജീവകാലമെന്നും
ക്രിസ്തേശുവിൽ എൻ ആനന്ദം
പാടും ഞാൻ അന്ത്യകാലത്തും

ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ
ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ

എൻ രക്ഷകാ, എൻ ദൈവമേ
നിന്നിലായ നാൾ ഭാഗ്യമേ
എൻ ഉള്ളത്തിൻ സന്തോഷത്തെ
എന്നും ഞാൻ കീർത്തിച്ചീടട്ടെ

ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ
കാത്തു പ്രാർഥിക്കാറാക്കി താൻ
ആർത്തു ഘോഷിക്കാറാക്കി താൻ

ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ
ഭാഗ്യനാൾ, ഭാഗ്യനാൾ
യേശു എൻ പാപം തീർത്ത നാൾ



Credits
Writer(s): V Nagel
Lyrics powered by www.musixmatch.com

Link