Palaniyilamarum

പളനിയിലമരും പടനായകനൊരു ഭസ്മകാവടി നേരുന്നു
പാലും പഴവും പഞ്ചാമൃതവും പനിനീർകുടവും കണിവെക്കാം

മുകിലുകൾ മുത്തം വയ്ക്കും മലയുടെ മൂർദ്ധാവിൽ നിൻ തിരുനടയിൽ ഓ
മുകിലുകൾ മുത്തം വയ്ക്കും മലയുടെ മൂർദ്ധാവിൽ നിൻ തിരുനടയിൽ
അഭയം കേണണിചേരുകയാണൊരു ജനജതി ഭക്തിയിലാറടി

ജനജതി ഭക്തിയിലാറടി
പളനിയിലമരും പടനായകനൊരു ഭസ്മകാവടി നേരുന്നു
പാലും പഴവും പഞ്ചാമൃതവും പനിനീർകുടവും കണിവെക്കാം

കൊമ്പും കുഴലും നാദസ്വരവും തപ്പും തകിൽതുടി മേളവുമായ് ഓ ഹൊയ്
കൊമ്പും കുഴലും നാദസ്വരവും തപ്പും തകിൽതുടി മേളവുമായ്
തൈപൂയത്തിൽ തിരുവിഴ കൂടാം സായൂജ്യത്തിൻ നിറനിമിഷം

സായൂജ്യത്തിൻ നിറനിമിഷം
പളനിയിലമരും പടനായകനൊരു ഭസ്മകാവടി നേരുന്നു
പാലും പഴവും പഞ്ചാമൃതവും പനിനീർകുടവും കണിവെക്കാം
പളനിയിലമരും പടനായകനൊരു ഭസ്മകാവടി നേരുന്നു
പാലും പഴവും പഞ്ചാമൃതവും പനിനീർകുടവും കണിവെക്കാം
പാലും പഴവും പഞ്ചാമൃതവും പനിനീർകുടവും കണിവെക്കാം
പാലും പഴവും പഞ്ചാമൃതവും പനിനീർകുടവും കണിവെക്കാം

Credits
Writer(s): Kalarathnam Jayan, M. R. Gopinadhan Nair, S. Kumar
Lyrics powered by www.musixmatch.com

Link