Unnikanna Vayo

ഉണ്ണികണ്ണാ വായോ
ഉഞ്ഞാലാടാൻ വായോ
അമ്മക്കൊരുമ്മ നീ കൊണ്ടുവായോ
പീലി തീരുമുടി
മാടിത്തരാം ഉണ്ണീ
ഓടകുഴൽ ഊതി പാടിത്തായോ
ആലോലം താലോലം
താരാട്ടാം ഞാൻ നിന്നേ
ആനന്ദ ശ്രീകൃഷ്ണാ ഓടി വായോ



Credits
Writer(s): Girish Puthenchery, Deepan Chaterjee
Lyrics powered by www.musixmatch.com

Link