Aanalla Pennalla
ആണല്ല പെണ്ണല്ല അടിപൊളി വേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
ഊട്ടിയിൽ പോയി പഠിച്ചാലും നാട്ടുനടപ്പ് മറക്കാമോ?
മാനത്തു പൊങ്ങി പറന്നാലും മണ്ണിനെ വിട്ടു കളിക്കാമോ?
പോലീസേമാന്റെ പൊൻകുടമായാലും തന്റേടം ഇങ്ങനെ ആകാമോ?
ആണല്ല പെണ്ണല്ല അടിപൊളി വേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം
സ്നേഹനിലവല്ലേ
നീ തീമഴ പെയ്താലോ
പൂമിഴിയാളല്ലേ
ഇന്നു പോരിന് കൂരമ്പെടുത്താലോ
സ്നേഹനിലവല്ലേ
നീ തീമഴ പെയ്താലോ
എന്റെ പൂമിഴിയാളല്ലേ
ഇന്നു പോരിന് കൂരമ്പെടുത്താലോ
മുടിമുറിച്ചാലും വർണ്ണകുടയെടുത്താലും
കൊടിപിടിച്ചാലും മുന്നിൽ പടനയിച്ചാലും
കുരുത്തംകെട്ടവൾ ഇരിക്കുംവീടിന്റെ അകത്തളം നരകം (നരകം നരകം)
ആണല്ല പെണ്ണല്ല അടിപൊളി വേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം ഹഹ നാണം!
കുഞ്ഞുകിനാവല്ലേ നീ കൂടുതകർത്താലോ
മഞ്ഞണിപ്പൂവല്ലേ ഇന്നു മല്ലിനും വില്ലിനും വന്നാലോ
കുഞ്ഞുകിനാവല്ലേ നീ കൂടുതകർത്താലോ
എന്റെ മഞ്ഞണിപ്പൂവല്ലേ ഇന്നു മല്ലിനും വില്ലിനും വന്നാലോ
തലമറന്നാലോ ഉണ്ണാൻ ഇല മറന്നാലും
വഴിതടഞ്ഞാലും മൂന്നാം മിഴിതുറന്നാലും
നാരീ ഭരിച്ചിടം നാരകം നട്ടിടം നാടിനും വീടിനും നന്നല്ല
(നന്നല്ല നന്നല്ല നന്നല്ല)
ആണല്ല പെണ്ണല്ല അടിപൊളി വേഷം
ഹേ പെണ്ണായാൽ കാണില്ലേ പേരിനു നാണം

Credits
Writer(s): Ousepachan, Nair S Ramesan
Lyrics powered by www.musixmatch.com
Link
Other Album Tracks
- Udayam Valkannezhuthi
- Iru Meyyum (Duet)
- Ponnin Valakilukki
- Pin Nilavudichallo
- Aanalla Pennalla
- Kannil Thiri Thelikkum
- They They Thalam
- Iru Meyyum (Male Vocals)
All Album Tracks: Njangal Santhushtaranu (Original Motion Picture Soundtrack) >
Altri album
- Ente Ponnu Swami - Single
- Shalabham Vazhimaruma (Chill Amapiano) - Single
- Vel Murugan - Single
- Ganapathi Stotra
- Janmatheeram - Single
- Neelanmoran Vendakka (From"Ulkkazhcha") - Single
- Noorum Paalum
- Vannathi Pullinte (From "Njanum Pinnoru Njanum") - Single
- Swamikkoppam
- Neelamizhyil (From "Michael's Coffee House") - Single
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.