Manju Pole

പതിയെ തലോടും പതിവായി തലോടും
എൻ പ്രാണനേ ഈറൻ തെന്നലേ... നീ...

മഞ്ഞുപോലെ വന്നെന്നില് പെയ്തിറങ്ങി നീ മെല്ലെ
ഉള്ളിലിമ്പമായ് തേന്തുള്ളികള്
ഏഴുവർ ണ്ണമായ് നിന്നില് ഞാനലിഞ്ഞൊരീ നേരം
നാണിച്ചു മുകിൽ മാലകൾ
മഞ്ഞുപോലെ വന്നെന്നില് പെയ്തിറങ്ങി നീ മെല്ലെ
ഉള്ളിലിമ്പമായ് തേന്തുള്ളികള്
ഏഴുവർ ണ്ണമായ് നിന്നില് ഞാനലിഞ്ഞൊരീ നേരം
നാണിച്ചു മുകിൽ മാലകൾ

ഡാഫോഡിൽ സ് പൂക്കും എന് നെഞ്ചില്
കൊഞ്ചി നിന് പാദസരം
പാടാത്ത പാട്ടായ നിന്നെ
പാടുന്നതാണെന് ഹരം ഹോ

മഞ്ഞുപോലെവന്നെന്നില് പെയ്തിറങ്ങി നീ മെല്ലെ
ഉള്ളിലിമ്പമായി തേന്തുള്ളികള്
ഏഴുവർ ണ്ണമായി നിന്നില് ഞാനലിഞ്ഞൊരീ നേരം
നാണിച്ചു മുകിൽ മാലകൾ

കിളിക്കൊഞ്ചൽ താളമായി, കിളിപ്പാട്ടിന് ഈണമായി
മൗനങ്ങള് വാചാലമായി, കൊതിച്ചില്ലേ മൂകമായി
തനിച്ചെന്നും മോഹമേ നാമൊന്നായ് ചേര്ന്നീടുവാന്
തനിച്ചല്ല നാമെന്നും ഇണപ്രാവുകള്
നമുക്കല്ലേ തേന്മാവിന് മണിച്ചില്ലകള്
So tell me again, my sunshine in vein
നമുക്കൊന്നായി പകുത്തീടാം
മധുരിമയുടെ കലവറകള്

മഞ്ഞുപോലെവന്നെന്നില് പെയ്തിറങ്ങി നീ മെല്ലെ
ഉള്ളിലിമ്പമായി തേന്തുള്ളികള്
ഏഴുവർ ണ്ണമായി നിന്നില് ഞാനലിഞ്ഞൊരീ നേരം
നാണിച്ചു മുകിൽ മാലകൾ

വിരിഞ്ഞീടും പൂവിലെ പിറന്നീടും തേനിനെ
വീഞ്ഞെന്നപോൽ നീട്ടുമോ
മഴവില്ലിന് വർ ണ്ണമായി സിന്ദൂര ശോഭയായി
എന് സ്നേഹം നീ വാങ്ങുമോ
വെഞ്ചാമരം വീശും പൂന്തെന്നലോ
നീലോല്പലം പൂക്കും നിന് മേനിയോ
So tell me again, my sunshine in vein
നമുക്കൊന്നായ് ഉരുമ്മീടാം
മധുരിമയുടെ കലവറകള്

മഞ്ഞുപോലെവന്നെന്നില് പെയ്തിറങ്ങി നീ മെല്ലെ
ഏഴുവർ ണ്ണമായി നിന്നില് ഞാനലിഞ്ഞൊരീ നേരം
മഞ്ഞുപോലെ വന്നെന്നില് പെയ്തിറങ്ങി നീ മെല്ലെ
ഉള്ളിലിമ്പമായ് തേന്തുള്ളികള്
ഏഴുവർ ണ്ണമായ് നിന്നില് ഞാനലിഞ്ഞൊരീ നേരം
നാണിച്ചു മുകിൽ മാലകൾ

ഡാഫോഡിൽ സ് പൂക്കും എന് നെഞ്ചില്
കൊഞ്ചി നിന് പാദസരം
പാടാത്ത പാട്ടായ നിന്നെ
പാടുന്നതാണെന് ഹരം ഹോ

പതിയെ തലോടും പതിവായി തലോടും
എൻ പ്രാണനേ ഈറൻ തെന്നലേ... നീ...



Credits
Writer(s): Babith George, Vayalar Sarathchandra Varma
Lyrics powered by www.musixmatch.com

Link