Adipoli Bhootham

അടിപൊളി ഇടിമഴ പടവില്ലിനടുവിൽ
പട്ടണഭൂതം ഞാൻ

അടിപൊളി ഇടിമഴ പടവില്ലിനടുവിൽ
പട്ടണഭൂതം ഞാൻ
ചാടുകുടു ചുഴലികൾ ചുറ്റിമറക്കണ
ഒരെട്ടടി ഭൂതം ഞാൻ

ഭൂതങ്ങൾക്കൊരു ഭൂതം
ഞാൻ ഭൂമി കറക്കണ ഭൂതം
ബുമ്പും ചിരിയുടെ മേളം
ഹഹഹഹഹഹ

വാവം വാവം വാവകളായ്
വാനിലൂടെ നാം നടക്കും
കൂട്ടുകൂടും കൂട്ടരുമായി
പാട്ടുപാടി നാം പറക്കും

ലല ലല ലാ ലാ ഹോ
ലല ലല ലാ ലാ ഹോ ഹോ
ലല ലല ലാ ലാ ഹോ
ലല ലല ലാ ലാ

എലി കണ്ടാൽ പുലിയാണേ
കലികൊണ്ടാൽ ഞാൻ കടലാണേ
മഴ കണ്ടാൽ മയിലാണെ
മായാജാല കുയിലാണെ

നിങ്ങൾ മിന്നാമിന്നും പൊന്നും വാരീടാം
തെന്നൽ തെന്നലേ ആഞ് ജലിലെ ഊഞ്ജലിടാനായ്
കണ്ണിൽ കാണാദൂരം കാണാൻ പോയീടാം
കണ്ണിൻ മുത്തല്ലേ മുന്നെത്തൻ പന്തലിടനായ്

വാവം വാവം വാവകളായ്
വാനിലൂടെ നാം നടക്കും
കൂട്ടുകൂടും കൂട്ടരുമായി
പാട്ടുപാടി നാം പറക്കും

ഭൂതം
ഭൂതം
ഭൂതം
(തന നന നാ) ഭൂതം
(തന നന നാ) ഭൂതം
തന നന നാ
ഭൂതം ഭൂതം

മഴവില്ലിൻ ചിറകേറാം
നക്ഷത്രങ്ങളെ വരവേൽക്കാം
പൂമഴയിൽ പുതുമഴയിൽ
ശലഭംപോലെ ചാഞ്ചാടാം

ഓലപ്പീലി തുമ്പിൽ ഓടിപ്പാഞ്ഞേറാം
ഓലഞ്ഞാലി വാകുമ്പിളിലെ തേനു തരാം ഞാൻ
മായം നോക്കി ചായും കുന്നിൽ കൂടെറാം
ചാറ്റൽ കാറ്റല്ലേ ചില്ലകളിൽ ചില്ലുനിലാവായ്

അടിപൊളി ഇടിമഴ പടവില്ലിനടുവിൽ
പട്ടണഭൂതം ഞാൻ
ചാടുകുടു ചുഴലികൾ ചുറ്റിമറക്കണ
ഒരെട്ടടി ഭൂതം ഞാൻ

ഭൂതങ്ങൾക്കൊരു ഭൂതം
ഞാൻ ഭൂമി കറക്കണ ഭൂതം
ബുമ്പും ചിരിയുടെ മേളം
ഹഹഹഹഹഹ

വാവം വാവം വാവകളായ്
വാനിലൂടെ നാം നടക്കും
കൂട്ടുകൂടും കൂട്ടരുമായി
പാട്ടുപാടി നാം പറക്കും

തന നന നാ
ഭൂതം ഭൂതം



Credits
Writer(s): Shaan Rahman, Puthencherry Gireesh
Lyrics powered by www.musixmatch.com

Link