Maanathe Mullaikku
ചൊല്ലെടി ചൊല്ലെടി ചൊല്ലെടി പെണ്ണേ
നീലക്കടലോട് സാരിയും വാങ്ങി
സന്ധ്യയോടിത്തിരി കുങ്കുമം വാങ്ങി
ആരുടെ കല്യാണം
നീ എങ്ങു പോകുന്നു
മാനത്തെ മുല്ലയ്ക്ക് ഇന്നല്ലോ കല്യാണം, കല്യാണം
തോഴികള് താരകള് കാതില് പറഞ്ഞല്ലോ കിന്നാരം
നാണം നിറഞ്ഞു തുടുത്തു വിരിഞ്ഞ പെണ്ണിന്നു
വെണ്ണിലാ പുഴയില് കുളിച്ചു
മോഹത്തിരകള് മിഴിയില് ഇളകും പെണ്ണിന്
പുലരി സുഗന്ധം പുരട്ടി
ഒരുങ്ങീ പൊന് കസവാലെ
സ്വപ്നങ്ങള് നെയ്ത പൂഞ്ചേലയണിഞ്ഞു
മാനത്തെ മുല്ലയ്ക്ക് ഇന്നല്ലോ കല്യാണം, കല്യാണം
തോഴികള് താരകള് കാതില് പറഞ്ഞല്ലോ കിന്നാരം
(ചൊല്ലെടി, ചൊല്ലെടി കാർ മുകിൽ പ്പെണ്ണേ, ചൊല്ലെടി)
(ചൊല്ലെടി, ചൊല്ലെടി കാർ മുകിൽ പ്പെണ്ണേ, ചൊല്ലെടി)
മഴവില് വളകള് അണിഞ്ഞും
വാര്കുഴലു മുകിലു മെടഞ്ഞും
മൃദുവിരലാല് ശിശിരം സുറുമ സഖിക്കു
മിഴിനീളെ എഴുതി
മഴവില് വളകള് അണിഞ്ഞും
വാര്കുഴലു മുകിലു മെടഞ്ഞും
മൃദുവിരലാല് ശിശിരം സുറുമ സഖിക്കു
മിഴിനീളെ എഴുതി
(ചൊല്ലെടി, ചൊല്ലെടി കാർ മുകിൽ പ്പെണ്ണേ, ചൊല്ലെടി)
അവളൊരുങ്ങി അനുരാഗം
പൊന് വാസന്തം പോലെ
അവളൊരുങ്ങി മലര്മാസം
മധു നിറചന്ദ്രിക പോലെ
ഇന്നിവള് ചാരെ മിന്നുമായെത്തും
മാരന് ആരാണ്, ചൊല്ലു നീ
മാനത്തെ മുല്ലയ്ക്ക് ഇന്നല്ലോ കല്യാണം, കല്യാണം
തോഴികള് താരകള് കാതില് പറഞ്ഞല്ലോ കിന്നാരം
(ചൊല്ലെടി ചൊല്ലെടി ചൊല്ലെടി പെണ്ണേ)
(നീലക്കടലോട് സാരിയും വാങ്ങി)
(സന്ധ്യയോടിത്തിരി കുങ്കുമം വാങ്ങി)
(ആരുടെ കല്യാണം നീ എങ്ങു പോകുന്നു)
(നീ എങ്ങു പോകുന്നു)
മൃദുലദളങ്ങള് വിടര്ത്തി
മധു നുകരാനണയും ശലഭം
കരം പിടിച്ചു ഹൃദയവാതില് തുറന്നു
മിഴികൂമ്പി നില്ക്കും
മൃദുലദളങ്ങള് വിടര്ത്തി
മധു നുകരാനണയും ശലഭം
കരം പിടിച്ചു ഹൃദയവാതില് തുറന്നു
മിഴികൂമ്പി നില്ക്കും
(ചൊല്ലെടി, ചൊല്ലെടി കാർ മുകിൽ പ്പെണ്ണേ, ചൊല്ലെടി)
നീ പകരും രാക്കുളിരില്
പ്രിയ പ്രേമാമൃതമവന്
നീ ചൊരിയും പുലര്മഞ്ഞിന്
മധു രാഗാമൃതമവന്
ഇന്നിവള് ചേരും മന്മഥനാരോ
അവനെ നീ കണ്ടോ ചൊല്ലു നീ
(ചൊല്ലെടി ചൊല്ലെടി കാർ മുകിൽ പ്പെണ്ണേ)
മാനത്തെ മുല്ലയ്ക്ക് ഇന്നല്ലോ കല്യാണം കല്യാണം(ചൊല്ലെടി)
തോഴികള് താരകള് കാതില് പറഞ്ഞല്ലോ കിന്നാരം
നാണം നിറഞ്ഞു തുടുത്തു വിരിഞ്ഞ പെണ്ണിന്നു
വെണ്ണിലാ പുഴയില് കുളിച്ചു
മോഹത്തിരകള് മിഴിയില് ഇളകും പെണ്ണിന്
പുലരി സുഗന്ധം പുരട്ടി
ഒരുങ്ങീ പൊന് കസവാലെ(ചൊല്ലെടി ചൊല്ലെടി കാർ മുകിൽ പ്പെണ്ണേ)
സ്വപ്നങ്ങള് നെയ്ത പൂഞ്ചേലയണിഞ്ഞു
മാനത്തെ മുല്ലയ്ക്ക് ഇന്നല്ലോ കല്യാണം, കല്യാണം(ചൊല്ലെടി)
തോഴികള് താരകള് കാതില് പറഞ്ഞല്ലോ കിന്നാരം(ചൊല്ലെടി)
നാന്നന്ന നന്നാരെ നന്നാരെ നന്നാരെ(ചൊല്ലെടി ചൊല്ലെടി കാർ മുകിൽ പ്പെണ്ണേ)

Credits
Writer(s): Mohan Sithara, Premadas Iruvallur
Lyrics powered by www.musixmatch.com
Link
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.