Chiri Chiriyo (From "Chronic Bachelor")

യോയ് യോയ് യോയ് യോയ് യോയ് യോയ് യോ
യഹി യഹി യഹി യഹി യഹി യഹി യായ് യേ
യോയ് യോയ് യോയ് യോയ് യോയ് യോയ് യോ
യഹി യഹി യഹി യഹി യഹി യഹി യായ് യേ

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ?
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന തിരുവാതിരയോ?
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ ഓ ഓ ഓ ഹോയ്
ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ?
തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ?
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ ഓ ഓ ഓ ഹോയ്

(शाबा हो बल्ले बल्ले शाबा हौ हौ)
(बोलो बोलो बोलो बोलो बोलो) (होय होय होय होय (हो रब्बा) होय होय होय होय)

പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം
പറയാതെ അറിയാതെ നിൻ തണലായ് നില്പൂ ഞാൻ
പാടി നിൻ പാൽക്കനവിൻ താലോലം
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം
ഒരു നേരം കാണാതെ ഉണ്ണില്ലുറങ്ങില്ല
അറിയും ഞാൻ എന്നും നിൻ വാത്സല്യം
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ ഓ ഓ ഹേയ്

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ?
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന തിരുവാതിരയോ?
പെണ്ണിൻ കുനുകുനെക്കിന്നും കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ ഓ ഓ ഓ ഹേയ്

(बोले बोले बोले बोले बोले)
യോയ് യോയ് യോയ് യോയ് യോയ് യോയ് യോ (शाबा हो बल्ले बल्ले शाबा हौ हौ)
യഹി യഹി യഹി യഹി യഹി യഹി യായ് യേ

അഴലോടെ അലിവോടെ നിൻ നിഴലായ് നില്പൂ ഞാൻ
കേൾക്കാതെ കേൾപ്പൂ നിൻ താരാട്ട്
അഴലോടെ അലിവോടെ നിൻ നിഴലായ് നില്പൂ ഞാൻ
കേൾക്കാതെ കേൾപ്പൂ നിൻ താരാട്ട്
കണ്ണെത്തും ദൂരത്ത് കണ്മണീ നീ വാഴേണം
എന്നും നീ എന്നരികിൽ വളരേണം
കണ്ണെത്തും ദൂരത്ത് കണ്മണീ നീ വാഴേണം (ആഹാ ആഹാ ആഹാ)
എന്നും നീ എന്നരികിൽ വളരേണം
നീ എന്തുപറഞ്ഞെന്തു പറഞ്ഞെന്തുപറഞ്ഞലയുന്നു
അന്നാരം പുന്നാരം അല്ലിമലർക്കാറ്റേ ഓ ഓ ഓ ഹോയ്

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ?
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന തിരുവാതിരയോ?
പെണ്ണിൻ കുനുകുനെ ചിന്നുന്നൊരു കുറുനിര തഴുകെന്റെ
മുത്താരമുത്തായ മുത്തുമലർക്കാറ്റേ ഓ ഓ ഓ ഹോയ്
ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ?
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന തിരുവാതിരയോ?

ചിരി ചിരിയോ നിൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ?
തുടി തുടിയോ നീ തുടു തുടെ തുടുക്കണ തിരുവാതിരയോ?
ചിരി ചിരിയോ എൻ നൊമ്പരച്ചിരിയിൽ പിറന്നാൾ പിറയോ?
തുടി തുടിയോ നീ തുടു തുടെ തുടുക്കുന്ന തിരുവാതിരയോ? (ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ്)



Credits
Writer(s): Kaithapram, Deepak Dev
Lyrics powered by www.musixmatch.com

Link