Eriyunna Karalinte (From "Punjabi House")
എരിയുന്ന കരളിന്റെ കനലുകള് തിരയുന്ന സുഖം സുഖം എവിടേ?
പൊലിയുന്നു ദീപങ്ങള് ഇരുളുന്നു തീരങ്ങള് പൊന് പ്രഭാതമെവിടേ?
പിടയുന്ന മാനിന്റെ നൊമ്പരം കാണുമ്പോളലിയുന്ന മിഴിയെവിടേ?
തണൽ മരം തേടുന്ന കിളിയുടെ സങ്കടം അറിയുന്ന കൂടെവിടേ?
ഓര്മ്മകള് കളകളം പാടുന്ന പുഴയുടെ തീരത്തെ കുടിലിൽ വരാം
മാരിവില്ലഴകിനെ മടിയിലിട്ടുറക്കുന്ന മാനത്തിന് മനസു തരാം
സ്പന്ദനമറിയും സിരകളിലുതിരും ചന്ദന പുഷ്പങ്ങൾ
നിദ്രയിലലിയും മിഴികളിലുണരും നിർമ്മല സ്വപ്നങ്ങള്
നീയെൻ ദാഹം ദാഹം, ജീവൻ തേടും മോഹം
ആ ആ
നീയെൻ സ്നേഹം സ്നേഹം, ആരോ പാടും ഗീതം
ആഹാഹഹാ
ഇണയുടെ ഗദ്ഗദം ഇടറുന്ന കുയിലിനു കുഴൽ വിളി നീ തരുമോ?
കടലുകലേഴും ചിമിഴിലൊതുക്കും കവിതയിൽ നീ വരുമോ?
ഒരു വരി പാടാൻ ഒരു കഥ മൂളാന് ഓര്മ്മയിൽ നീ മാത്രം
കുടമണിനാദമുതിര്ന്നൊരു വഴിയും തണലും നീ മാത്രം
ദേവീ നീയെന് മോഹം, തീരാദാഹം ദാഹം
ആഹാഹാ
ദേവീ നീയെന് സ്നേഹം തീരാമോഹം മോഹം
ആഹാഹഹാ
ദേവീ നീയെന് മോഹം, തീരാദാഹം ദാഹം
ആഹാഹാ
നീയെന് സ്നേഹം സ്നേഹം, ആരോ പാടും ഗീതം
ദേവീ നീയെന് സ്നേഹം, തീരാമോഹം മോഹം
ആഹാഹാ
നീയെന് ദാഹം ദാഹം, ജീവന് തേടും മോഹം
ആഹാഹഹാ
ആ ആ ആ
ആ ആ ആ
ആ ആ ആ ആ

Credits
Writer(s): Suresh Peters, S Ramesan Nair
Lyrics powered by www.musixmatch.com
Link
Other Album Tracks
- Ellam Marakkam (From "Punjabi House")
- Kothi Kurukiyum (From "Oliympian Anthony Aadam")
- Kakkakuyile Karuke Kuruke (From "Kakkakuyil")
- Vilakkuvakkum Vinnil From ("Megham")
- Pavizhamunthiri Then (From "Geethanjali")
- Kuthuvay Kurumbi (From "Natturajavu") (Male Vocals)
- Megharagam Neruki (From "Kakkakuyil") (Male Vocals)
- Thakilu Pukilu (From "Ravanaprabhu")
- Padam Vanamali (From "Kakkakuyil")
- Markazhiye Mallikaye (From "Megham")
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.