Mele Mele

മേലേ മേലേ മെല്ലെ മെല്ലേ
മുകിലോളങ്ങൾ പോലെ
തൊഴുകാനാകാശവും
ആയിരം ചിറക്കും
അരികേ പൂക്കാലവും ഏകുന്നതാരോ

മേലേ മേലേ മെല്ലെ മെല്ലേ
മുകിലോളങ്ങൾ പോലെ
മെല്ലേ നീ മെല്ലേ
എന്നുള്ളം പുൽകീ ഓ
കയ്യിൽ ഈ കയ്യിൽ തേൻ തുണ്ടും നൽകീ

തീരാ മോഹം പങ്കിടാൻ അരികേ
തിരികേ എൻ തൊഴിയെ ഏകുന്നതാരോ
മേലേ മേലേ മെല്ലെ മെല്ലേ
മുകിലോളങ്ങൾ പോലെ

കാടും പുൽമേടും കൗമാരം ചൂടീ ഓ
സ്വപ്നം എൻ കണ്ണിൽ പൊന്നൂഞ്ഞാലാടി
പൂമീനോടും പൊയ്കതൻ അലകൾ
ഇനിയും എന്നേ തൊടാൻ കൈനീട്ടിയെങ്കിൽ

മേലേ മേലേ മെല്ലെ മെല്ലേ
മുകിലോളങ്ങൾ പോലെ
മേലേ മേലേ മെല്ലെ മെല്ലേ
മുകിലോളങ്ങൾ പോലെ

തൊഴുകാനാകാശവും
ആയിരം ചിറക്കും
അരികേ പൂക്കാലവും ഏകുന്നതാരോ



Credits
Writer(s): Santhosh Kumar K, Anil Johnson
Lyrics powered by www.musixmatch.com

Link