Promise Don't Come Easy

എന്നെ വളർത്താൻ
യാ അള്ളാ
മസ്ജിദിൽ രാവേറെ
നിന്നോടൊത്ത് ഞാൻ
ഇട നെഞ്ചിൻ വേദന
ച്ചൊല്ലി ക്കരഞ്ഞൂ
ഇട നെഞ്ചിൻ വേദന മാത്രം
ഹംദും സമദും നീ അള്ളാ
ഹർഷിൻ ഒളിവെ യാ അള്ളാ
റബ്ബന റബ്ബന യാ റബ്ബീ
റബ്ബന റബ്ബന യാ റബ്ബീ
ഇബ് ലീസിൻ കൈ പിടിച്ച്
ദുനിയാവ് താണ്ടീ
ഇഹലോക സുഖങ്ങളിൽ ഇടം തേടിയലഞ്ഞു
മരണത്തെ ഓർക്കും നി
മിഷങ്ങളില്ലാ



Credits
Lyrics powered by www.musixmatch.com

Link