Sharon Vaniyil

ഷാരോൺ വനിയിൽ സായന്തനമേ
താഴുവതെന്തേ
മായാലിപികൾ, മേഘാവലിയിൽ
മായുവതെന്തേ

ഓ ദൂരെ ദൂരെ വാനിൻ കോണിലേതോ
രാവിൻ നീഹാരാർദ്ര മൌനം

ഇന്നേദനിൽ വേനലാളുന്നുവോ
എൻ പാതകൾ ഇല വീണു മൂടുന്നുവോ
വിരഹമിതാഴങ്ങളിൽ മൌനങ്ങളായി
നീറുന്നുവോ ചൂഴുന്നുവോ

ഷാരോൺ വനിയിൽ സായന്തനമേ
താഴുവതെന്തേ
ഓ ദൂരെ ദൂരെ വാനിൻ കോണിലേതോ
രാവിൻ നീഹാരാർദ്ര മൌനം

വേർപാടിൻ ശ്യാമരാഗം പോൽ
ആത്മാവിൽ നോവുമായി
താഴ്വാരം നിൽക്കുകയായി
ഒലീവിന്റെ പൂക്കൾക്കുള്ളിൽ
നിലാവിൻറെ കണ്ണീർത്തുള്ളി
ദിവാസ്വപ്നലോകം മാഞ്ഞൂ
നിന്നെ കാണാതെ

ഇന്നേദനിൽ വേനലാളുന്നുവോ
എൻ പാതകൾ ഇല വീണു മൂടുന്നുവോ
വിരഹമിതാഴങ്ങളിൽ മൌനങ്ങളായി
നീറുന്നുവോ ചൂഴുന്നുവോ

ഷാരോൺ വനിയിൽ സായന്തനമേ
താഴുവതെന്തേ
ഓ ദൂരെ ദൂരെ വാനിൻ കോണിലേതോ
രാവിൻ നീഹാരാർദ്ര മൌനം



Credits
Writer(s): Rafeeque Ahammed, Shaan Rahman
Lyrics powered by www.musixmatch.com

Link