Mundiri Paadam (From "Kochi Rajavu")

മുന്തിരി പാടം പൂത്തു നിൽക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില് കാത്തു വെച്ചോളാം
പൊട്ടു തൊട്ടെന് പട്ടു നെറ്റിയില് ഉമ്മ വെച്ചോളാം
പവിഴ ചുണ്ടിലെ പന നൊങ്കിലെ പാല് കറന്നോളാം

മാ പനി പനി പനി
The weather is so sunny
Let's drink a bit of honey
It's cooling it down

ഹേ, മുന്തിരി പാടം പൂത്തു നിൽക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില് കാത്തു വെച്ചോളാം

കാര കാരപ്പഴം കസ്തൂരി മാമ്പഴം കണ്ണേറോണ്ട് നീ വീഴ്ത്തൂല്ലേ
തുള്ളിക്കൊരു കുടം കള്ളിൽ മയക്കാനായി എന്നെ വന്നു വിളിക്കൂലേ

ഹേ, കാര കാരപ്പഴം കസ്തൂരി മാമ്പഴം കണ്ണേറോണ്ട് നീ വീഴ്ത്തൂല്ലേ
തുള്ളിക്കൊരു കുടം കള്ളിൽ മയക്കാനായി എന്നെ വന്നു വിളിക്കൂലേ

കൈക്കുടന്നയില് എന്നെ കോരി കോരി കുടിക്കൂലേ
കാവല് നിൽക്കണ കണ് വരമ്പത്ത് കൈത പൂക്കൂലേ
തട്ടു തട്ടിയ പട്ടം കണക്കെ ഞാന് പാറി പറക്കുന്നു
കെട്ട് നിൻ്റെ വിരല് തുമ്പിലല്ലെ കുട്ടി കുരുവി പെണ്ണേ

ഹേ, മുന്തിരി പാടം പൂത്തു നിൽക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില് കാത്തു വെച്ചോളാം, വെച്ചോളാം

കുട്ടിക്കുറുമ്പിൻ്റെ കാന്താരി ചിന്തുമായ് കുഞ്ഞാറ്റക്കിളി പോരൂല്ലേ
ഉച്ചമയക്കത്തില് പൂച്ച കുറിഞ്ഞിയായ് മെല്ലെ മാറില് പതുങ്ങുല്ലേ

കുട്ടിക്കുറുമ്പിൻ്റെ കാന്താരി ചിന്തുമായ് കുഞ്ഞാറ്റക്കിളി പോരൂല്ലേ
ഉച്ചമയക്കത്തില് പൂച്ച കുറിഞ്ഞിയായ് മെല്ലെ മാറില് പതുങ്ങുല്ലേ

പൂക്കിടക്കയില് പൂവാലാട്ടി കൂടെ കിടക്കൂലേ
ഹായ് രാക്കരിക്കിലെ തേന് തുള്ളിയായ് തുള്ളി തുളുമ്പൂലേ
പാട്ട് കൊണ്ടുള്ള പഞ്ചാര പാവിൻ്റെ മുത്തം മീട്ടൂലേ
നോട്ടം കൊണ്ടെന്നെ കുത്തിയിടല്ലേ തങ്ക ചിരി കരിമ്പേ

മുന്തിരി പാടം പൂത്തു നിൽക്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില് കാത്തു വെച്ചോളാം
പൊട്ടു തൊട്ടെന് പട്ടു നെറ്റിയില് ഉമ്മ വെച്ചോളാം
പവിഴ ചുണ്ടിലെ പന നൊങ്കിലെ പാല് കരന്നോളാം

മാ പനി പനി പനി
The weather is so sunny
Let's drink a bit of honey
It's cooling it down

Credits
Writer(s): Sagar Vidya, Puthencherry Gireesh
Lyrics powered by www.musixmatch.com

Link