Bharatha Vanapa

ഭാരത വനപർവ്വ കിരാതo കഥയിലേ ശ്രീപാർവ്വതീ ദേവീ

ഭാരത വനപർവ്വ കിരാതo കഥയിലേ ശ്രീപാർവ്വതീ ദേവീ

പാർത്ഥനഹംഭാവം അവിളംഭമകറ്റിയ ത്വരിതാ ഭഗവതീ
കാർത്ത്യായനീ ദേവീ കാടാoബുഴാധീശ്വരീ

ഭാരത വനപർവ്വ കിരാതo കഥയിലേ ശ്രീപാർവ്വതീ ദേവീ

അടിയങ്ങളിയാതെ ചെയ്യും പിഴകൾ പൂക്കളായ് മൂടേണം
തിരുമെയ് പൂക്കളാൽ മൂടേണo

അടിയങ്ങളിയാതെ ചെയ്യും പിഴകൾ പൂക്കളായ് മൂടേണം
തിരുമെയ് പൂക്കളാൽ മൂടേണo

ധുംത ദു:ഖമാകും മുട്ടറുത്തിടേണം
ശാപമെല്ലാ മൊഴിയേണം
വിഘ്നങ്ങൾ തിരമുടഞ കലേണം

കാടാംബുഴാധീശ്വരീ ഗൗരീ ശങ്കരീ
സർവ്വജനേശ്വരി

ഭാരത വനപർവ്വ കിരാതo കഥയിലേ ശ്രീപാർവ്വതീ ദേവീ

ഞാനെന്ന ഭാവത്തിൻ അസ്ത്ര ശതങ്ങൾ തൻ
ആവനാഴിയൊഴിയേണം
നിൻ പാദം ശരണമായ് തീരേണം

ഞാനെന്ന ഭാവത്തിൻ അസ്ത്ര ശതങ്ങൾ തൻ
ആവനാഴിയൊഴിയേണം
നിൻ പാദം ശരണമായ് തീരേണം

നെയ് വിളക്ക് കൊളുത്താം നിറമാല ചാർത്താം
സർവ്വ ദോഷമൊഴിക്കേണം എന്നിൽ പ്രഭ ചൊരിഞ്ഞുണരേണം

കാടാംബുഴാധീശ്വരീ ഗൗരീ ശങ്കരീ
സർവ്വജനേശ്വരി

ഭാരത വനപർവ്വ കിരാതo കഥയിലേ ശ്രീപാർവ്വതീ ദേവീ

പാർത്ഥനഹംഭാവം അവിലംഭമകറ്റിയ ത്വരിതാ ഭഗവതീ
കാർത്ത്യായനീ ദേവീ
കാടാoബുഴാധീശ്വരീ

ഭാരത വനപർവ്വ കിരാതo കഥയിലേ ശ്രീപാർവ്വതീ ദേവീ



Credits
Writer(s): Chitra
Lyrics powered by www.musixmatch.com

Link