Lokathin

ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ
ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ

(ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ)

ഇരുളിലും മരണ നിഴലിലും
മരുവീഴും മർത്ഥ്യന്നൊളി വീശാൻ
ഇരുളിലും മരണ നിഴലിലും
മരുവീഴും മർത്ഥ്യന്നൊളി വീശാൻ
ഉയരത്തിൽനിന്നും ഉദയം ചെയ്തൊരു ദീപം
സൂര്യനായി, നീതി സൂര്യനായി

(ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ
ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ)

വഴിതെറ്റി ഭൂവിലലഞ്ഞിടും മനുജനായി രക്ഷാവഴിയായി
വഴിതെറ്റി ഭൂഭൂവിലലഞ്ഞിടും മനുജനായി രക്ഷാവഴിയായി
സകലർക്കും വീണ്ടും ജന്മമേകി പുനഃരുദ്ധാനമേ
പുനഃരുദ്ധാനമേ

(ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ
ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ)



Credits
Writer(s): Amaldev Jerry, Fr Joseph Manakkil
Lyrics powered by www.musixmatch.com

Link