Snehathin - Female Version

ഓ ഒ ഓ ഓ ഓ ഓ
ഓ ഒ ഓ ഓ ഓ ഓ
സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ
സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ
കദനത്തിൻ കഥ പാടീ ഞാൻ വിധിയോടു വിളയാടീഓ ഓ

സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ
സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ

അഴകായി വിരിയും കിനാവേ
അഭിലാഷ മലർ വെണ്ണിലാവേ
അഴകായി വിരിയും കിനാവേ
അഭിലാഷ മലർ വെണ്ണിലാവേ
ഹൃദയത്തിൻ വിളി കേട്ടതില്ലേ ആ
ഹൃദയത്തിൻ വിളി കേട്ടതില്ലേ
എന്റെ കണ്ണീരിൻ കടൽ കണ്ടതില്ലേ

സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ
സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ

മുജ്ജന്മ പാപങ്ങൾ പേറീ
ഞാനിന്നും ചെന്തീയിൽ നീറി
മുജ്ജന്മ പാപങ്ങൾ പേറീ
ഞാനിന്നും ചെന്തീയിൽ നീറി
ഒരു സാന്ത്വനത്തിന്റെ തൂവൽ ആ
ഒരു സാന്ത്വനത്തിന്റെ തൂവൽ
ഈ അഗതിക്കു തന്നിട്ട് പോകൂ
സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ
കദനത്തിൻ കഥ പാടീ ഞാൻ വിധിയോടു വിളയാടീ ഓ ഓ ഓ

സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ
സ്നേഹത്തിൻ നിധി തേടീ
ഹൃദയത്തിൻ വ്യഥ നേടീ



Credits
Writer(s): Yusufali Kecheri, Mohan Siddhara
Lyrics powered by www.musixmatch.com

Link