O Neelambale

ഓ നീലാംബലേ ചില്ലാംബലെ
പറയു വെറുതേ മനസ്സിൽ പറയൂ
നീ നിന്നോട് പ്രിയമാണെടോ
ഇന്നൊരു കളി വാക്കിനാലെ
കണ്ണെറിഞ്ഞു ഞാൻ
ഇന്നൊരു പിടി പൂക്കളാലെ
ഒന്നേറിഞ്ഞു ഞാൻ
ആ ആ ആ
നീലാംബലേ



Credits
Writer(s): Sharreth, Puthencherry Gireesh
Lyrics powered by www.musixmatch.com

Link