Unni Vava Vo

ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ

ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
നീലപ്പീലി കണ്ണും പൂട്ടി
പൂഞ്ചെലാടാലോ
നീലപ്പീലി കണ്ണും പൂട്ടി
പൂഞ്ചെലാടാലോ, കൈയ്യിൽ പൂഞ്ചെലാടാലോ

ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
ഉണ്ണി വാ വാ വോ
വാവേ വാ വോ

മുകിലമ്മേ മഴവില്ലുണ്ടോ?
മയിലമ്മേ തിരുമുടിയുണ്ടോ?
പൊന്നുണ്ണി കണ്ണനു സീമ നീ
കണികാണാൻ മെല്ലെ പോരു
അല ഞൊറിയും പൂങ്കാറ്റേ
അരമണിയും ചാർത്തി വരൂ
എന്നുണ്ണി കണ്ണനുറങ്ങാൻ
വാ വാ വോ പാടി വരൂ
വാ വാ വോ പാടി വരൂ

ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
ഉണ്ണി വാ വാ വോ
വാവേ വാ വാ വോ

ഒരു കണ്ണായി സൂര്യനുറങ്ങു
മറു കണ്ണായി തിങ്കളുറങ്ങു
തൃക്കയ്യിൽ വെണ്ണയുറങ്ങ്
മാമൂണിന് ഭൂമി ഒരുങ്ങ്
തിരുമധുരം കാനവിലുറങ്ങ്
തിരുനാമം നാവിൽ ഉറങ്ങ്
എന്നുണ്ണി കണ്ണനുറങ്ങാൻ
മൂലോകം മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്

ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
നീലപ്പീലി കണ്ണും പൂട്ടി
പൂഞ്ചെലാടലോ
നീലപ്പീലി കണ്ണും പൂട്ടി
പൂഞ്ചെലാടലോ, കൈയ്യിൽ പൂഞ്ചെലാടലോ

ഉണ്ണി വാ വാ വോ
പൊന്നുണ്ണി വാ വാ വോ
ഉണ്ണി വാ വാ വോ
വാവേ വാ വാ വോ



Credits
Writer(s): Kaithapram, Mohan Sithara
Lyrics powered by www.musixmatch.com

Link