Nenjodu Cherthu

നെഞ്ചോടു ചേർത്ത് പാട്ടൊന്നു പാടാം
പാട്ടിന്റെ ഈണം നീയാണ്
കാണാതെ കണ്ണിൽ
അറിയാതെ നെഞ്ചിൽ
വിരിയുന്ന ചിത്രം നീയാണ്
നീ വരൂ, ഈ പാട്ടിൻ രാഗമായ്
നീ തരൂ, ഈ ചിത്രം വർണ്ണമായ്
ഹൃദയം തൂകും പ്രണയം
നൽകി ഞാനും നിലാ സന്ധ്യേ
തിരികെ നനയും മിഴികൾ
നൽകി നീയും എങ്ങു മാഞ്ഞു?

നെഞ്ചോടു ചേർത്ത് പാട്ടൊന്നു പാടാം
പാട്ടിന്റെ ഈണം നീയാണ്
കാണാതെ കണ്ണിൽ
അറിയാതെ നെഞ്ചിൽ
വിരിയുന്ന ചിത്രം നീയാണ്

(Oh oh oh, I can feel it, I can feel it)
(Oh oh oh, I can feel it, I don't wanna live without you)

കാണാനായ് മോഹങ്ങൾ ചിറകടിക്കുമ്പോൾ
സ്നേഹത്തിൻ കാറ്റായ് നീ എന്നെ തലോടി
മിഴിയിലെ മൊഴിയിലും നിൻ മുഖം മാത്രമായി
കനവിലെ കണ്ണിലും നിൻ നിറം മാത്രം
മായല്ലേ അകലെ, അകലെ, അകലെ

നെഞ്ചോടു ചേർത്ത് പാട്ടൊന്നു പാടാം
പാട്ടിന്റെ ഈണം നീയാണ്
കാണാതെ കണ്ണിൽ
അറിയാതെ നെഞ്ചിൽ
വിരിയുന്ന ചിത്രം നീയാണ്

ചൊല്ലാനായ് കാവ്യങ്ങൾ എഴുതിയതെല്ലാം
നിൻ ചുണ്ടിൽ പൂക്കുന്ന ഹിന്ദോളമായി
ആഴിയും മാറിയും നിൻ സ്വരം മാത്രമേകി
നിനവിലെ നിഴലിലും നിന്റെ നിശ്വാസം
തേടുന്നു അരികിൽ, നീ ഇന്ന് എവിടെ?

നെഞ്ചോടു ചേർത്ത് പാട്ടൊന്നു പാടാം
പാട്ടിന്റെ ഈണം നീയാണ്
കാണാതെ കണ്ണിൽ, ഊ ഹൂ ഹൂ
വിരിയുന്ന ചിത്രം, ഊ ഹൂ ഹൂ



Credits
Writer(s): Sreejith Edavana, Naveen Maraar, Saachin Raj Chelory
Lyrics powered by www.musixmatch.com

Link