Theyyum Thindaka

ചങ്കിൽ... ജ്വലിച്ചുയർന്നിടുന്നൊരാ വീരം...
വളരും കാലമിതുയരേ
മണ്ണിൽ... ചുവപ്പതിൻ മിടിപ്പുകളാകും
പുതുയുഗമിന്നൊരു നാടിനായി നമ്മളൊന്നായ്

ചേരും ഇടങ്ങളിൽ
ഉയരും കരങ്ങളിൽ
മുറുകെ പിടിച്ചിടാം
ചെങ്കൊടിയിനി നാളേയ്ക്കായ്

തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക

ഇനിമേൽ ഇടിനാദം പോൽ
തെരുവിൽ പോർവിളി വരവേ
ഉയിരാൽ തട തീർക്കും നമ്മൾ...
കലിയുഗം നടമാടുമ്പോൾ... അടിമത്താവമതുയരേ
മായാ തണലാകും... നമ്മൾ

വാക്കിനെ നോക്കിനാൽ വെല്ലും നമ്മൾ
പോരിനെ പോരിനാൽ നേടും നമ്മൾ
കൈകളെ തമ്മിലായ് കോർത്തിടാം...
ഈ വിണ്ണിലായ് മുഴങ്ങിടട്ടെ
ഇൻക്വിലാബിൻ ആരവങ്ങൾ

ചേരും ഇടങ്ങളിൽ
ഉയരും കരങ്ങളിൽ
മുറുകെ പിടിച്ചിടാം
ചെങ്കൊടിയിനി നാളേയ്ക്കായ്

തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക

കാലം പതിവായ് ദൃഢമായ് കഥയായ്
പതിയേ ഉറയും... ചരിത്രം
നാം അതിൽ എഴുതും നിണമാൽ
ചിരിയിൽ തീർക്കും
മാറ്റത്തിൻ വസന്തങ്ങൾ

ദൂരെയായ് സൂര്യനെ കാണും വരെ
രാവതിൻ കാവലായ് വേണം നമ്മൾ
രക്തജീവനാം ഉദിക്കും ആയിരങ്ങൾ
വിണ്ണിലായ് മുഴങ്ങിടട്ടെ
ഇൻക്വിലാബിൻ ആരവങ്ങൾ

ചേരും ഇടങ്ങളിൽ
ഉയരും കരങ്ങളിൽ
മുറുകെ പിടിച്ചിടാം
ചെങ്കൊടിയിനി നാളേയ്ക്കായ്

തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക

തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക
തെയ്യം തിന്തക തെയ്യം തിന്തക തെയ്യം തിന്തക

Credits
Writer(s): Sooraj S Kurup
Lyrics powered by www.musixmatch.com

Link