Hey Kili Penne

ഹേയ് കിളിപ്പെണ്ണേ, എന്റെ കിളി പോയേ
എന്റെ കിളി പോയാൽ പിന്നെ അയ്യോ അയ്യയ്യോ
ഹേയ് കിളിപ്പെണ്ണേ, എന്റെ time വന്നേ
എന്റെ time വന്നാൽ പിന്നെ അയ്യോ അയ്യയ്യോ
കനവാണോ real ആണോ?
Real ആണെന്നാലും കനവാണോ?
ഇനിയാരും കേട്ടാലും
അവർ 5ന്റെ പൈസക്ക് വിശ്വസിക്കൂല

ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ
ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ
ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ
ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ

ഹേയ് കിളിപ്പെണ്ണേ, എന്റെ കിളി പോയേ
എന്റെ കിളി പോയാൽ പിന്നെ അയ്യോ അയ്യയ്യോ

ചിരിച്ച്, ചിരിച്ച്, കളിച്ച് കുളിച്ച് നനഞ്ഞു നിൽക്കണ നേരം
Life ജിങ്കാലാല, life ജിങ്കാലാല
കൊതിച്ച് കൊതിച്ച് മനസ്സു തുടിച്ച് ചിറകുരുമ്മണ കാലം
Life ജിങ്കാലാല, life ജിങ്കാലാല
പറ പറന്നെ നിറമുള്ള പട്ടം പോലെ
ഉയരത്തിൽ ഇഷ്ടം പോലെ, പറക്കെടാ റോമരിയോ
പറ പറന്നെ നിറമുള്ള പട്ടം പോലെ
ഉയരത്തിൽ ഇഷ്ടം പോലെ, പറക്കെടാ റോമരിയോ

ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ
ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ
ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ
ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ

ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ
ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ
ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ
ഉവ്വഉവ്വ, ഉവ്വഉവ്വ, ഉവ്വഉവ്വ, കൊവ്വ



Credits
Writer(s): Gopi Sundar, Narayanan B K
Lyrics powered by www.musixmatch.com

Link