Chekkanum Pennum

ഹേ ഹേയ് ഹേ ഹേയ്
ചെക്കനും പെണ്ണും ടെൻഷനടിച്ചു ചങ്കു പറിച്ചു ചേർന്നൊരു കല്യാണം
ചങ്കു കൊടുക്കും ചങ്ക്സുകളെല്ലാം ആർപ്പുവിളിച്ചു കൂടണ കല്യാണം
തകിലടിയോ നിറപൊലിയോ
വരനെവിടെ വധുവെവിടെ വിളിയളിയോ
നമ്മുടെ ചെക്കന്റെ കല്യാണം കളറാണെടാ
നമ്മുടെ ചെക്കന്റെ കല്യാണം കിടുവാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം കോല മാസെ ടാ
ചെക്കനും പെണ്ണും ടെൻഷനടിച്ചു ചങ്കു പറിച്ചു ചേർന്നൊരു കല്യാണം
തനി തരികിട അല്ലാ ഒരു മണകുണ അല്ലാ
പുലി ഇവനൊരു പുല്ലാ മുരുകനെടാ
ഇവളൊരു മണിമുല്ല പുതിയൊരു മഴവില്ലാ
നിറമെഴുതിയ ചില്ലാ പെണ്ണൊരുത്തി നീ
പന്തലാകെ പെയ്യും ചന്തമല്ലേ
ചങ്കു പോലെ ചങ്കസും കൂടെയില്ലേ
അവനും അവളും അവരും ഇവരും അവിടെ ഇവിടെ ചിതറി ചിതറി ചിരി തൻ കടലായി മതിയോ പറ പൊന്നളിയാ
ഹ ഹ ഹ ഹ ഹ ഹ ഹോ ഹോ ഹോ ഹോ ഹോ
പടകാളി ചണ്ടി ചങ്കിരി പോക്കിരിമ
ടാ നമ്മുടെ പാട്ടു പാടെടാ
ങേ പാട്ടു മറിപ്പോയോ?
നമ്മുടെ ചെക്കന്റെ നമ്മുടെ പെണ്ണിന്റെ
നമ്മുടെ ചെക്കന്റെ പെണ്ണിന്റെ ചെക്കന്റെ പെണ്ണിന്റെ ചെക്കന്റെ
നമ്മുടെ ചെക്കന്റെ കല്യാണം കളറാണെടാ
നമ്മുടെ ചെക്കന്റെ കല്യാണം കിടുവാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം കോല മാസെ ടാ
നമ്മുടെ ചെക്കന്റെ കല്യാണം കളറാണെടാ
നമ്മുടെ ചെക്കന്റെ കല്യാണം കിടുവാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം പൊളിയാണെടാ
നമ്മുടെ പെണ്ണിന്റെ കല്യാണം കോല മാസെ ടാ



Credits
Writer(s): Gopi Sundar, Narayanan B K
Lyrics powered by www.musixmatch.com

Link