Aaro Kude

ആരോ കൂടെ
ആരാരോ കൂടെ
തീരങ്ങൾ ചേരും പുതിയ നേരം പോലെ
നെഞ്ചിൽ കിളികൾ പാടി
ആരൊരാൾ അരികിലായോ
മധുരമായ് അവളെടുത്തുവോ കൂടെ നടന്നോ

(ചാരെ ചാരെ കാണും നേരത്തെല്ലാം
തമ്മിൽ മിണ്ടിച്ചൊല്ലി കൂടെ വന്നു ചങ്ങാതി
കാണാ ദൂരത്തെല്ലാം പോയി
മായക്കാട്ടിന് തൂവൽ തേടാൻ
ഒന്നായ അടുത്തതാരോ
ആരൊരാൾ
നിറങ്ങളായ)

ചേരുന്നിതാ ഈ വഴികളിൽ
കണ്മണികളിൽ...

ചാറത്താരോ
നെഞ്ചൊറത്താരോ
താരങ്ങൾ തേടും
പുതിയ വാനം പോലെ
മിന്നും ചിറകുമായ്
പതിയെ നീ അരികിലായോ
അലയുമീ വഴിയാളകളിൽ
കൂടെ നടന്നു

(എന്നും തമ്മിൽ കാണും നേരം
ഉള്ളിന്നുള്ളിൽ ആരോ പാടി ആരാണീ ചങ്ങാതി
ദൂരെ മാറും മേഘക്കൂളും
മുന്നിൽ ചായും മഴവിൽ മായും
തമ്മിലറിയും നേരം
ആരൊരാൾ
നിറങ്ങളായ)
ചേരുന്നിതാ ഈ വഴികളിൽ
കണ്മണികളിൽ



Credits
Writer(s): Deepak Dev
Lyrics powered by www.musixmatch.com

Link