Va Va Vo

വാവാവോ വാവേ
പാടുവാൻ കാത്തെ ഞാനിതാ
ഇന്നെൻ ലോകമേ നിന്നിലായ് കണ്ടു ഞാൻ
വെൺ നിലാവിൽ തൂവൽ കൊണ്ടേ മൂടാം നിന്നെ
പൂങ്കിനാവേ എന്നെ നീയെൻ കൈയ്യിൽ ചേരും രാവിൽ

രാരിരോ രാരാ രാരാരിരോ
രാരിരോ രാരിരോ രാരിരോ
രാരിരോ രാരിരോ രാരിരോ
രാരി രാരിരോ

രാരീരം രാരോ രാരാരീ രാരോ
രാരീരം രാരീരം രാരോ

വാവാവോ വാവേ
പാടുവാൻ കാത്തെ ഞാനിതാ
ഇന്നെൻ ലോകമേ നിന്നിലായ് കണ്ടു ഞാൻ
വെൺ നിലാവിൽ
തൂവൽ കൊണ്ടേ മൂടാം നിന്നെ
പൂങ്കിനാവേ എന്നെ നീയെൻ കൈയ്യിൽ
ചേരും രാവിൽ

രാരിരോ രാരാ രാരാരിരോ
രാരിരോ രാരിരോ രാരിരോ
രാരിരോ രാരിരോ രാരിരോ
രാരി രാരിരോ



Credits
Writer(s): Tony Joseph, Manu Manjith
Lyrics powered by www.musixmatch.com

Link