Deivame

എന്ത് വിധിയിത്?
വല്ലാത്ത ചതിയിത് ഓർക്കാപ്പുറത്തെന്റെ
പിന്നീന്നൊരടിയിത്

എന്ത് വിധിയിത്?
വല്ലാത്ത ചതിയിത്
ആ ഓർക്കാപ്പുറത്തെന്റെ
പിന്നീന്നൊരടിയിത്

ആ മൊത്തമിരുട്ടാണ് അതിനകത്തിരുപ്പാണ്
കത്തണ വെയിലത്തും കണ്ണ് കാണാതിരിപ്പാണ്
മൊത്തമിരുട്ടാണ് അതിനകത്തിരുപ്പാണ്
കത്തണ വെയിലത്തും കണ്ണ് കാണാതിരിപ്പാണ്

കേഴുന്നു നിന്നോട് തൊഴുതു
നീ അവളേ എന്റെ പങ്കേലെഴുത്
വിത്തിട്ടു മുത്തി വളർത്തിയോരാശകൾ
മാറ്റാതെന്റുള്ളിന്നു പിഴുത് മൊത്തമിരുട്ടാണ്
അതിനകത്തിരുപ്പാണ് കത്തണ വെയിലത്തും
കണ്ണ് കാണാതിരിപ്പാണ് മൊത്തമിരുട്ടാണ്
അതിനകത്തിരുപ്പാണ്...
ദൈവമേ ദൈവമേ
ഈ ദുരന്തമന്തമില്ലാതെന്തേ
ദൈവമേ ദൈവമേ
ഈ ഇരുട്ടു തീരാത്തതെന്തേ ...
ദൈവമേ...



Credits
Writer(s): Justin Varghese, Suhail Koya
Lyrics powered by www.musixmatch.com

Link