Meen

മീൻ പിടിച്ചു നീ
തളർന്നോരെൻ കണ്കളിൽ
തളർന്നോരെൻ കണ്കളിൽ
പിടഞ്ഞു പോയെൻ മനം
നിറഞ്ഞതെൻ ആശകൾ
തരില്ലയോ നിൻ മനം

പരൽ മീൻ പിടിച്ചു നീ
ഞാൻ പോലും അറിയാതെ
ഉള്ളാകെ ഒരുനാൾ തേൻ ചോരും വിങ്ങലോ
വളർന്നതെൻ നിറങ്ങൾ പൂക്കും ആകാശം
ആകാശം...

മനസ്സിലെ മാരിവില്ലിലെ
മുഴങ്ങുമേ മധുരമാമേൻ
മനസ്സിലെ മാരിവില്ലിലെ
മുഴങ്ങുമേ മധുരമാമേൻ

തേൻ തരംഗമായി തിരഞ്ഞു ഞാൻ നിന്നെ
ആഴവുമായി അലിവു ചേരും
ആർദ്രഭാവം... ഉം...
ഊ ചൊല്ലാതെ താന്തോന്നി പുണ്യസാരം

കാന്തലോലാ സ്നേഹം മൊട്ടിട്ടു
ശാന്ത സന്ധ്യാകാലം പൂവിട്ടു
പാരിലാകെ നറുമണം പെയ്തല്ലോ
ഉന്മാദം ആഹഹ

മനസ്സിലെ മാരിവില്ലിലെ
മുഴങ്ങുമേ മധുരമാമേൻ
മനസ്സിലെ മാരിവില്ലിലെ
മുഴങ്ങുമേ മധുരമാമേൻ



Credits
Writer(s): Prasanth Pillai, Kavalam Narayana Panicker
Lyrics powered by www.musixmatch.com

Link