Solomanum Shoshannayum

ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ
മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ
കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും മിണ്ടാതെ മിണ്ടി പണ്ടേ
കണ്ണുകൊണ്ടേ ഉള്ളുകൊണ്ടേ മിണ്ടാതെ മിണ്ടി പണ്ടേ
അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ

തുത്തുരു രൂ
രുത്തുരു രൂ
രുത്തുരു രൂ

തുത്തുരു രൂ
രുത്തുരു രൂ
രുത്തുരു രൂ

പാതിരനേരം പള്ളിയിൽ പോകും
വെള്ളിനിലാവിനെ ഇഷ്ടമായി
ഉള്ളിൽ മുഴങ്ങും പള്ളിമണിയുടെ
ണിം ണിം മഴയിലങ്ങാണ്ട് പോയി
മഴവില്ലുകൊണ്ടോമന പേരെഴുതി
കായൽ കടത്തിൻ വിളക്ക്പോലെ
കാറ്റിൽ കെടാതെ തുളുമ്പി

ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ
മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ

തുത്തുരു രൂ
രുത്തുരു രൂ
രുത്തുരു രൂ

കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി
മിന്നാമിനുങ്ങിൻ പാടം പകരം നൽകി
വിളവെല്ലാം ഇരുപേരും വീതിച്ചു
അമ്പത് നോമ്പ് കഴിഞ്ഞവാറേ
മനസ്സങ്ങ് താനേ തുറന്നു വന്നു
അമ്പത് നോമ്പ് കഴിഞ്ഞവാറേ
മനസ്സങ്ങ് താനേ തുറന്നു വന്നു

ഈ സോളമനും ശോശന്നയും കണ്ടുമുട്ടി പണ്ടേ
മാമോദീസാ പ്രായം തൊട്ടേ ഉള്ളറിഞ്ഞേ തമ്മിൽ



Credits
Writer(s): Prasanth Pillai, P.s. Rafeeque
Lyrics powered by www.musixmatch.com

Link