Penne Penne

കണ്ണേ ഇട നെഞ്ചിനകത്ത്
തീയായ് പടരും മൊഹബത്ത്

പെണ്ണേ പെണ്ണേ കണ്മിഴിയാലെ
തന്നെ തന്നെ നീയൊരു കത്ത്
തിങ്കൾ കിണ്ണം വെണ്ണിലാവിൽ തൂകും രാവിൽ
പെണ്ണേ പെണ്ണേ നിൻ മൊഴി കാത്ത്
തന്നെ തന്നെ ഞാനൊരു കത്ത്
ഖൽബിന്നുള്ളിൽ കന്നിമഴ തൂകും പോലെ
ഒ ഒ ഒ
നീയെൻ താളിലെ നിധിയായി മാറി
ഒ ഒ ഒ
ഞാൻ നിൻ പേനയിൽ മഷിയായി മാറി
കഥകൾ കൈമാറി

കണ്ണേ ഇട നെഞ്ചിനകത്ത്
തീയായ് പടരും മൊഹബത്ത്
റൂഹിൻ മൊഴിയാണൊരു കത്ത്
ഒ തീയായ് പടരും മൊഹബത്ത്
പെണ്ണേ പെണ്ണേ കണ്മിഴിയാലെ
തന്നെ തന്നെ നീയൊരു കത്ത്
ഖൽബിന്നുള്ളിൽ കന്നിമഴ തൂകും പോലെ

ഓമൽ കൈവിരൽ പ്രണയം തൂകി
ഓരോ വാക്കുകൾ കടലായ് മാറി
കനവായ്
പെണ്ണേ പെണ്ണേ നിൻ മൊഴി കാത്ത്
തന്നെ തന്നെ ഞാനൊരു കത്ത്
ഖൽബിന്നുള്ളിൽ കന്നിമഴ തൂകും പോലെ
ഒ ഒ ഒ
നീയെൻ താളിലെ നിധിയായി മാറി
ഒ ഒ ഒ
ഞാൻ നിൻ പേനയിൽ മഷിയായി മാറി
കഥകൾ കൈമാറി

കണ്ണേ ഇട നെഞ്ചിനകത്ത്
തീയായ് പടരും മൊഹബത്ത്
റൂഹിൻ മൊഴിയാണൊരു കത്ത്
ഒ തീയായ് പടരും മൊഹബത്ത്



Credits
Writer(s): B.k. Harinarayanan, Vishnu Mohan Sithara
Lyrics powered by www.musixmatch.com

Link