Sumbharani
വീടിൻ്റെ മോളിൽ കേറി ട്യൂൺ ചെയ്തിരിക്കും നേരത്ത്
നീ നിൻ്റെ നീല തട്ടമിട്ടു എൻ്റെ മുന്നിൽ വന്നപ്പോൾ
എൻ്റെ കണ്ണ് ബൾബായി നിന്നെ കണ്ട നേരം
മനം മയക്കും നിൻ്റെ ഗന്ധം ശുംഭറാണി കോയി കമഴ്ത്തി
കോപമെൻ്റെ പെണ്ണെ പ്രേമം മൂത്തിട്ടല്ലേ
സിഗ്നൽ ക്ലിയറായില്ലേ ശുംഭറാണി കോയി കമഴ്ത്തി
കുഴമ്പു തേച്ചു തിരുമ്മി തിരുമ്മി കൈയും കഴച്ചു
കൈ കഴപ്പ് കുഴപ്പമാവാതെ തടവി ജയനും
മസിലൂരുട്ടി കാണിച്ചു കാര്യമില്ലാ
(നീയാണി അലവലാതി ഷാജി അല്ലേ)
എൻ്റെ പടച്ചോനേ എന്നെ കാത്തോണേ
ശുംഭറാണി കോയി കമഴ്ത്തി
നാനാനാനാ നനനാനനാ നനനാനനാ
ഓർമ്മകൾ മായാതെ തുടരുന്നുവോ
നോവിൻ്റെ ആഴങ്ങൾ അറിയാതെ നീ
മായാത്ത നിനവുകൾ ഒന്നുമില്ലാ
കനവുകൾ കാണാത്ത മനസുമില്ല
എൻ്റെ കണ്മണീ, നീ ചൊല്ലടീ
മിഴി രണ്ടിലും സ്നേഹമാണെന്ന്
നീ നിൻ്റെ നീല തട്ടമിട്ടു എൻ്റെ മുന്നിൽ വന്നപ്പോൾ
എൻ്റെ കണ്ണ് ബൾബായി നിന്നെ കണ്ട നേരം
മനം മയക്കും നിൻ്റെ ഗന്ധം ശുംഭറാണി കോയി കമഴ്ത്തി
കോപമെൻ്റെ പെണ്ണെ പ്രേമം മൂത്തിട്ടല്ലേ
സിഗ്നൽ ക്ലിയറായില്ലേ ശുംഭറാണി കോയി കമഴ്ത്തി
കുഴമ്പു തേച്ചു തിരുമ്മി തിരുമ്മി കൈയും കഴച്ചു
കൈ കഴപ്പ് കുഴപ്പമാവാതെ തടവി ജയനും
മസിലൂരുട്ടി കാണിച്ചു കാര്യമില്ലാ
(നീയാണി അലവലാതി ഷാജി അല്ലേ)
എൻ്റെ പടച്ചോനേ എന്നെ കാത്തോണേ
ശുംഭറാണി കോയി കമഴ്ത്തി
നാനാനാനാ നനനാനനാ നനനാനനാ
ഓർമ്മകൾ മായാതെ തുടരുന്നുവോ
നോവിൻ്റെ ആഴങ്ങൾ അറിയാതെ നീ
മായാത്ത നിനവുകൾ ഒന്നുമില്ലാ
കനവുകൾ കാണാത്ത മനസുമില്ല
എൻ്റെ കണ്മണീ, നീ ചൊല്ലടീ
മിഴി രണ്ടിലും സ്നേഹമാണെന്ന്
Credits
Writer(s): Vishnu Mohan Sithara, Arshid Sridhar
Lyrics powered by www.musixmatch.com
Link
Other Album Tracks
Altri album
- Hope
- My Great Grandfather (Original Motion Picture Soundtrack)
- Ottakkoru Kaamukan (Original Motion Picture Soundtrack)
- Ottakkoru Kaamukan
- Basheerinte Premalekhanam (Original Motion Picture Soundtrack)
- Basheerinte Premalekhanam
- Kumbasaram (Original Motion Picture Soundtrack)
- Kumbasaram
- Serndhu Polama (Original Motion Picture Soundtrack)
- Serndhu Polama (Original Motion Picture Soundtrack)
© 2024 All rights reserved. Rockol.com S.r.l. Website image policy
Rockol
- Rockol only uses images and photos made available for promotional purposes (“for press use”) by record companies, artist managements and p.r. agencies.
- Said images are used to exert a right to report and a finality of the criticism, in a degraded mode compliant to copyright laws, and exclusively inclosed in our own informative content.
- Only non-exclusive images addressed to newspaper use and, in general, copyright-free are accepted.
- Live photos are published when licensed by photographers whose copyright is quoted.
- Rockol is available to pay the right holder a fair fee should a published image’s author be unknown at the time of publishing.
Feedback
Please immediately report the presence of images possibly not compliant with the above cases so as to quickly verify an improper use: where confirmed, we would immediately proceed to their removal.