Karikku Karikku Chinkaari Karikku

കരിക്ക് കരിക്ക് ചിങ്കാരി കരിക്ക്
പറക്ക് പറക്ക് പാപ്പാത്തി പരുന്തേ

കടിച്ചു മുറിക്കാം കണ്ണാടി പരുന്തേ
കസറ് കസറടി മോളേ
തെറിച്ച് തെറിച്ച് തക്കാളി കവിളിൽ മറുക് ചിറയണ് മോനേ

മടിച്ച് മടിച്ചെന്റെ മിടിയ്ക്കണ മനസ്സില് കുറും കുത്തി കറങ്ങടി കരിങ്കുഴലീ

കരിക്ക് കരിക്ക് ചിങ്കാരി കരിക്ക്
പറക്ക് പറക്ക് പാപ്പാത്തി പരുന്തേ

ആലിമാല അത്തറു മാല ഡോലു കൊട്ടാൻ വാ
വാ വാ ഡോലി കൊട്ടാൻ വാ

ചെണ്ടു മല്ലി പൂന്തേൻ ലില്ലി തണ്ടുലയ്ക്കാൻ വാ
വാ വാ തണ്ടുലയ്ക്കാൻ വാ

നെഞ്ചിലില്ലേ തീക്കുടങ്ങൾ തൊട്ടാൽ പൊള്ളൂലേ
ഹോ കണ്ണിലില്ലേ കാവൽ പൂക്കൾ വേനൽ പൊൻപൂക്കൾ

ചുമ്മാ നില്ലെന്റെ പെണ്ണേ ഒരു സമ്മാനം ഞാനിന്നു തന്നാൽ സ രി ഗ മ കൂടുമെടി കുറും കുഴലേ

കരിക്ക് കരിക്ക് ചിങ്കാരി കരിക്ക്
പറക്ക് പറക്ക് പാപ്പാത്തി പരുന്തേ

രംഗ് വാല റങ്കൂൺ വാല ഹൽവയല്ലോ ഞാൻ
ഹോയ് ഹോയ് ഹൽവയല്ലോ ഞാൻ

ചില്ലു പൊട്ടി ചീരാമുളകേ ചീറ്റയല്ലോ നീ
ഹോയ് ഹോയ് ചീറ്റയല്ലോ നീ

നാണമില്ലേ നാഗമുല്ലേ കണ്ടാൽ മിണ്ടൂലേ
നാലു തൂവൽ നാടൻ നോക്കാൻ ഞഞ്ഞാ പിഞ്ഞൂലേ

ചുമ്മാ ചുറ്റും പെണ്ണേ നിൻ ചെണ്ടാണ് പൂഞ്ചാൻ വെയ്ക്കാം
കനവിന്റെ കരിമ്പടം പുതപ്പിച്ചു താ

കരിക്ക് കരിക്ക് ചിങ്കാരി കരിക്ക്
പറക്ക് പറക്ക് പാപ്പാത്തി പരുന്തേ

കടിച്ചു മുറിക്കാം കണ്ണാടി പരുന്തേ
കസറ് കസറടി മോളേ
തെറിച്ച് തെറിച്ച് തക്കാളി കവിളിൽ മറുക് ചിറയണ് മോനേ

മടിച്ച് മടിച്ചെന്റെ മിടിയ്ക്കണ മനസ്സില് കുറും കുത്തി കറങ്ങടി കരിങ്കുകഴലീ

കരിക്ക് കരിക്ക് ചിങ്കാരി കരിക്ക്
പറക്ക് പറക്ക് പാപ്പാത്തി പരുന്തേ



Credits
Writer(s): Alex Paul, Gireesh Puthenchery, Anoop A Kamath
Lyrics powered by www.musixmatch.com

Link