Punchirikkana

പുഞ്ചിരിക്കണ പഞ്ചമി
ഹോ ഹോ ഓഹോ ഹോയ്
കൊഞ്ചിയെത്തണ കിങ്ങിണി
ഹോ ഹോ ഓഹോ ഹോയ്
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി

മാറത്ത് താലോലിക്കാൻ
ഓഹോ മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ
നീ ചാരേ വരൂ മുത്തേ

പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ
നീ ചാരേ വരൂ മുത്തേ

പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി

കാലിടറാതെ ഇളമെയ് തളരാതേ
എന്നും തുണയായ് കൂടെ നടക്കാം
പൂക്കൾ വിതറാം വഴിയിൽ പൂന്തണലാകാo

കാലിടറാതെ ഇളമെയ് തളരാതേ
എന്നും തുണയായ് കൂടെ നടക്കാം
പൂക്കൾ വിതറാം വഴിയിൽ പൂന്തണലാകാo

കൊട്ടുംപട്ടും വേണ്ടാ ഇവളാകേ മിനുങ്ങാൻ
ഈ മായാ പുഞ്ചിരി മാത്രം മതി ആരും മയങ്ങാൻ

മാറത്ത് താലോലിക്കാൻ
ഓഹോ മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ നീ ചാരേ വരൂ മുത്തേ

പുഞ്ചിരിക്കണ പഞ്ചമി കൊഞ്ചിയെത്തണ കിങ്ങിണി

കരിമുകിലും അലയിളകണ കനവുകളിലെ അറത്തുറങ്ങു നീ കൊലുസ്സിളകിയ സുഖരസമൊടു വരമൊഴിയുടെ കിലുകില മോടെ ഇതിലേ വരൂ മോ അഴകേ സുന്ദരിയായ്

നോവറിയുമ്പോൾ മണ്ണിൻ നേരറിയുമ്പോൾ
സ്നേഹം പൊതിയാം കണ്ണു തയ്ക്കാം
കുളിരും മൊഴിയാൽ കനവിൻ വെണ്ണ പുരട്ടാം

നോവറിയുമ്പോൾ മണ്ണിൻ നേരറിയുമ്പോൾ
സ്നേഹം പൊതിയാം കണ്ണു തയ്ക്കാം
കുളിരും മൊഴിയാൽ കനിവിൻ വെണ്ണ പുരട്ടാം

തരി പൊന്നും മിന്നും വേണ്ടാ നല്ല പെണ്ണായി മാറാം
തനി തങ്കം തോൽക്കും ഉള്ളം അതിൽ നന്നായി വാഴാം

മാറത്ത് താലോലിക്കാൻ ഓഹോ മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ നീ ചാരേ വരൂ മുത്തേ

പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ നീ ചാരേ വരൂ മുത്തേ

പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ നീ ചാരേ വരൂ മുത്തേ



Credits
Writer(s): Alex Paul, Anoop A Kamath
Lyrics powered by www.musixmatch.com

Link