Farewell

ഇടനാഴിയിൽ ഓടി കയറണ
ചെറു കാറ്റിന് വായിച്ചറിയാൻ
ചുരുവരുകളിൽ കോരിയിടുന്നുണ്ടേ
നമ്മുടെ കഥകൾ
പതിവായി നാം പാടണ പാട്ടീൽ
തലയാട്ടിയ വാഗമരങ്ങൾ
ഇനിയെന്നാണ് ഇതുവഴി എനാവാ

ഓഹോ... ആ കാലം പോയെ
ഓഹോ... ആ കാലം പോയെ
ഓഹോ... ആ കാലം പോയെ
ഓഹോ... വോഹോ വോഹോ വോ

(വോഹോ വോഹോ വോഹോ)
വോഹോ വോഹോ വോഹോ വോഹോ
വോഹോ വോഹോ വോഹോ വോഹോ

പൊടി പാറന നടവഴി ഇനിയും
ചുവടുകളിൽ നമ്മേ തിരയും
മിഴിയോടന ജനൽ വഴി ഇനിയും
പതിവുള്ളൊരു പുഞ്ചിരി തിരയും

ചിരിയൂർന ഒരു ഗോവണിയടിയിൽ
കടലാസ്സിലൊരു ഓർമ്മ കുറിക്കും
ചുവർ ചേർന്നൊരു ചിത്രമെടുക്കാൻ
വെയിലാറിയ മുറ്റമൊരുക്കം
ചിരിയറിഞ്ഞ തീരം
ചിറകു വച്ച പ്രായം
മിഴി നിരക്കയാണോ
മിഴി നിരക്കയാണോ

ഓ... ഓഹോ... കാലം പോയെ
ഓ... ഓഹോ... കാലം പോയെ

ഇടനാഴിയിൽ ഓടി കയറണ
ചെറു കാറ്റിന് വായിച്ചറിയാൻ
ചുരുവരുകളിൽ കോരിയിടുന്നുണ്ടേ
നമ്മുടെ കഥകൾ
പതിവായി നാം പാടണ പാട്ടീൽ
തലയാട്ടിയ വാഗമരങ്ങൾ
ഇനിയെന്നാണ് ഇതുവഴി എനാവാ

ഓഹോ... ആ കാലം പോയെ
ഓഹോ... ആ കാലം പോയെ
ഓഹോ... ആ കാലം പോയെ
ഓഹോ... വോഹോ വോഹോ

വോഹോ വോഹോ വോഹോ വോ... ഹോ
വോഹോ വോഹോ വോഹോ വോ... ഹോ



Credits
Writer(s): Aswathy Sreekanth, Shaan Rahman
Lyrics powered by www.musixmatch.com

Link