Mizhigal Thirayumetho ...

മിഴികൾ തിരയുമേതോ തീരം മൗനമായ്
ദിനവും തനിയേയി മനം നീറവേ മൂകമായി
ഞാനും ഉരുകും വേഴാമ്പലായ് ഇന്നുമീ വേനലിൽ
മാറാൻ കഴിയാതെയി വേഷം ഒന്നിൽ നിൽക്കവേ



Credits
Writer(s): Anaswar Mk
Lyrics powered by www.musixmatch.com

Link